ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം: മലയാളികൾ പിടിയില്‍

ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം: മലയാളികൾ പിടിയില്‍

ബെംഗളൂരു : മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേർളക്കട്ടെയിലെ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ രണ്ട് മലയാളികകള്‍ പോലീസ് പിടിയിലായി. മോഷ്ടാക്കളില്‍ ഒരാൾ പോലീസിനെ കണ്ടപ്പോൾ ഓടിക്കളഞ്ഞു. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30)…
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരിക്ക് പരുക്ക്

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരിക്ക് പരുക്ക്

ബെംഗളൂരു: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരിക്ക് പരുക്ക്. റായ്ച്ചൂരിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചൈത്രയെന്ന പെൺകുട്ടിക്കാണ് പരുക്കേറ്റത്. രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. 15ഓളം തെരുവുനായ്ക്കളുടെ കൂട്ടമാണ് കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ ചെവി, കഴുത്ത്,…
സർക്കാർ ഓഫിസിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തിനശിച്ചു

സർക്കാർ ഓഫിസിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തിനശിച്ചു

ബെംഗളൂരു: സർക്കാർ ഓഫിസിലുണ്ടായ തീപിടുത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചു. ചിക്കബല്ലാപുര മൃഗസംരക്ഷണ, വെറ്ററിനറി സർവീസസ് വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച വൈകീട്ടടെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. മുഴുവൻ രേഖകളും കത്തിനശിച്ചതായി പോലീസ്…
കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്

കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ കരേക്കരെ ഗ്രാമത്തിലെ കാർഷിക കോളേജിന് മുന്നിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹാസൻ ഹൊസകൊപ്പലു ലേഔട്ടിൽ താമസിക്കുന്ന ശാന്തമ്മ (45) ആണ് മരിച്ചത്. മുമ്പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആൾട്ടോ കാർ എതിർദിശയിൽ നിന്ന്…
സംസ്ഥാനത്ത് ഐസ്ക്രീമുകളിൽ ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി

സംസ്ഥാനത്ത് ഐസ്ക്രീമുകളിൽ ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ ഐസ്ക്രീമുകളിൽ ക്രീമി ടെക്സ്ചർ നൽകുന്നതിനായി ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രാദേശിക ഐസ്ക്രീം കടകൾ, ഐസ് കാൻഡി, കൂൾ ഡ്രിങ്ക് നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ…
കർണാടകയിൽ നാളെ ചെറിയ പെരുന്നാൾ

കർണാടകയിൽ നാളെ ചെറിയ പെരുന്നാൾ

ബെംഗളൂരു : ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ കാർണാടകയിൽ ചെറിയ പെരുന്നാൾ ആണെന്ന് ഉറപ്പിച്ചതായി കർണാടക ഹിലാൽ കമ്മിറ്റി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ശാഫി ഫൈസി ഇർഫാനി അറിയിച്ചു. കേരളത്തിലും നാളെയാണ് ചെറിയ പെരുന്നാൾ. <BR> TAGS : EID…
ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള കുട്ടികളുടെ പ്രായപരിധി പുനപരിശോധിക്കും

ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള കുട്ടികളുടെ പ്രായപരിധി പുനപരിശോധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള കുട്ടികളുടെ പ്രായപരിധി പുനപരിശോധിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ഇതിനായി പ്രത്യേക പാനലിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പാനൽ റിപ്പോർട്ട്‌ സമർപ്പിച്ച ശേഷം 2025-26 അധ്യയന വർഷത്തിലേക്കുള്ള ഒന്നാം…
കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഏപ്രിൽ രണ്ട് മുതൽ കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, ഗദഗ്, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു…
സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ് വിപുലമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 3500.86 കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള 69 പദ്ധതികള്‍ക്കാണ്…
കർണാടക ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കർണാടക ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് ഇരുചക്ര വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബാഗൽകോട്ട് മുധോൾ താലൂക്കിലെ മുഗൾഖോഡ് ക്രോസിന് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. കല്യാണ കർണാടക ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ദമ്പതികളായ ശങ്കരപ്പ സിദ്ധപ്പ ലക്ഷ്മേശ്വര, ശ്രീദേവി ശങ്കരപ്പ…