Posted inKARNATAKA LATEST NEWS
ട്രാവലർ വാൻ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
ബെംഗളൂരു: ട്രാവലർ വാനും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ചല്ലക്കരെ താലൂക്കിലെ ഹെഗ്ഗരെയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. തിമ്മന്നനഹള്ളിയിലെ ശങ്കരിഭായി (65), കുമാർ നായക് (46), ശ്വേത (38)…








