Posted inKARNATAKA LATEST NEWS
സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യഹർജി വീണ്ടും തള്ളി
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട നടി രന്യ റാവുവിന്റെ ജാമ്യഹർജി കോടതി തള്ളി. ബെംഗളൂരു സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സ്വർണം വാങ്ങാനായി ഹവാല ചാനലുകളെ ഉപയോഗിച്ചുവെന്ന് രന്യ സമ്മതിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ മറ്റ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഇവർക്കെതിരെ…









