അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കട്ട സുബ്രഹ്മണ്യ നായിഡു, എംപി രേണുകാചാര്യ, ബിപി ഹരീഷ്, ശിവറാം ഹെബ്ബാർ, എസ്‌.ടി.…
സ്വർണക്കടത്ത് കേസ്; ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തലുമായി രന്യ റാവു

സ്വർണക്കടത്ത് കേസ്; ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തലുമായി രന്യ റാവു

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയിരുന്നതായി നടി വെളിപ്പെടുത്തിയെന്ന് അന്വേഷണ സംഘം പറഞ്ഞു. രന്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡിആര്‍ഐക്കായി ഹാജരായ അഭിഭാഷകന്‍ മധു റാവുവാണ് കോടതിയെ…
യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തി; ദമ്പതികള്‍ പിടിയില്‍

യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തി; ദമ്പതികള്‍ പിടിയില്‍

ബെംഗളൂരു: യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ നവദമ്പതികള്‍ പിടിയില്‍. ബെളഗാവി കിത്തൂര്‍ താലൂക്കിലെ അംബദ്ഗട്ടി ഗ്രാമത്തിലാണ് സംഭവം. മഹാബലേശ്വര്‍ രുദ്രപ്പ കമോജി (31), സിമ്രാന്‍ മൗലാസാബ് മണികാഭായി (22) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 5ന് അംബദ്ഗട്ടിയിലെ വീടിനടുത്തുള്ള മാലിന്യക്കുഴിയില്‍ നിന്ന്…
കനത്ത മഴയ്ക്ക് സാധ്യത; കര്‍ണാടകയിലെ മൂന്ന്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയ്ക്ക് സാധ്യത; കര്‍ണാടകയിലെ മൂന്ന്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഉത്തര കന്നഡ, ധാര്‍വാഡ്, ശിവമോഗ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. മൂന്ന് ജില്ലകളിലേയും പരമാവധി കാറ്റിന്റെ…
കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചാമരാജ്‌നഗര്‍ കൊല്ലെഗല്‍ താലൂക്കിലെ സിദ്ധയഹനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ടാറ്റാ എയിസ് ഗുഡ്‌സ് വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കൊല്ലെഗല്‍ താലൂക്കിലെ ബനുരു ഗ്രാമവാസികളായ രാജമ്മ…
കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ – സ്റ്റേയ്ഡ് പാലത്തിന്‍റെ നിര്‍മാണം ശിവമോഗയിൽ പുരോഗമിക്കുന്നു; ഉദ്ഘാടനം രണ്ട് മാസത്തിനുള്ളിൽ

കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ – സ്റ്റേയ്ഡ് പാലത്തിന്‍റെ നിര്‍മാണം ശിവമോഗയിൽ പുരോഗമിക്കുന്നു; ഉദ്ഘാടനം രണ്ട് മാസത്തിനുള്ളിൽ

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കേബിൾ -സ്റ്റേയ്ഡ് പാലത്തിൻ്റെ നിർമാണം ശിവമോഗയിൽ പുരോഗമിക്കുന്നു. സാഗര താലൂക്കിലെ അംബര ഗോഡ്ലുവിനേയും തുമാരിയേയും ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നീളം 2.44 കിലോമീറ്ററാണ്. 423 കോടി രൂപയാണ് നിർമാണ ചെലവ്. 17 തൂണുകളും രണ്ട് അബട്ട്മെന്റുകളും…
ഹണി ട്രാപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഹണി ട്രാപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ബെംഗളൂരു: ഹണി ട്രാപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജാർഖണ്ഡ് നിവാസിയായ ബിനായ് കുമാർ സിംഗ് അഭിഭാഷകൻ ബരുൺ സിൻഹ വഴിയാണ് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. വിഷയത്തിൽ വെള്ളിയാഴ്ച വാദം കേൾക്കും. കർണാടകയിലെ…
മേക്കെദാട്ടു പദ്ധതി അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി തമിഴ്നാട്

മേക്കെദാട്ടു പദ്ധതി അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി തമിഴ്നാട്

ബെംഗളൂരു: കാവേരി നദിക്ക് കുറുകെ മേക്കെദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതി അനുവദിക്കില്ലെന്ന് തമിഴ്നാട് ജല വകുപ്പ് മന്ത്രി ദുരൈ മുരുകൻ. കർണാടക ഇതുവരെ അന്തിമ വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം തമിഴ്നാട് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് കർണാടക. ബന്ദിപ്പൂരിൽ സമ്പൂർണ യാത്ര നിരോധനം വേണമെന്ന സത്യവാങ്മൂലമാണ് പിൻവലിച്ചത്. രാത്രിയാത്ര നിരോധന വിഷയത്തിൽസർക്കാർ അറിയാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ദിപ്പുർ കടുവ സങ്കേതം ഡയറക്ടറും…