Posted inKARNATAKA LATEST NEWS
കര്‍ണാടകയില്‍ കനത്തമഴ; ഒരു മരണം, ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്
ബെംഗളൂരു: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ശിവമൊഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മെയ് 27 വരെയാണ് റെഡ് അലര്‍ട്ട്…








