Posted inKARNATAKA LATEST NEWS
കാർ കൊള്ളയടിച്ച സംഭവം; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ വെടിവെച്ച് പിടികൂടി
ബെംഗളൂരു: വ്യവസായിയുടെ കാർ കൊള്ളയടിച്ച സംഭവത്തിൽ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ പോലീസ് വെടിവെച്ച് പിടികൂടി. മൈസൂരുവിലാണ് സംഭവം. ആലപ്പുഴ സ്വദേശിയായ ആദര്‍ശിനാണ് (26) വെടിയേറ്റത്. തെളിവെടുപ്പ് നടക്കുന്നതിനിടെ ആദർശ് കുപ്പിച്ചില്ലുകൊണ്ട് പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക്…









