നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വിജയപുര ഉക്കാലി ഗ്രാമത്തിനടുത്തുള്ള ഹെഗാഡിഹാൾ ക്രോസിന് സമീപം തിങ്കളാഴ്ചയാണ് അപകടം നടന്നത്. ഭീരപ്പ ഗോഡേക്കർ (26), ഹനമന്ത കദ്‌ലിമാട്ടി (32), യമനപ്പ നടിക്കാർ (19) എന്നിവരാണ് മരിച്ചത്. അപകടത്തിൽ…
സ്വർണക്കടത്ത് കേസ്; നടൻ വിരാട് കൊണ്ടൂരുവിനെതിരെ നിർണായക വിവരങ്ങൾ പുറത്ത്

സ്വർണക്കടത്ത് കേസ്; നടൻ വിരാട് കൊണ്ടൂരുവിനെതിരെ നിർണായക വിവരങ്ങൾ പുറത്ത്

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലില്‍ കഴിയുന്ന കന്നട നടി രന്യ റാവുവിനും സഹായിയും തെലുങ്ക് സിനിമാ നടനുമായ വിരാട് കൊണ്ടൂരുവിനെതിരെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ). ദുബായില്‍ നിന്ന് സര്‍ണം കടത്താന്‍ ഇരുവരും യുഎസ് പാസ്പോര്‍ട്ട്…
സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭർത്താവ് ജതിൻ ഹുക്കേരി. കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിന്‍ രന്യയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. രന്യ റാവുമായി…
മൈസൂരുവിൽ പുതിയ കെഎസ്ആർടിസി സ്റ്റാൻഡ്‌ നിര്‍മ്മിക്കുന്നു

മൈസൂരുവിൽ പുതിയ കെഎസ്ആർടിസി സ്റ്റാൻഡ്‌ നിര്‍മ്മിക്കുന്നു

ബെംഗളൂരു: മൈസൂരു ബന്നിമണ്ഡപിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ ഒരുങ്ങുന്നു. 127 കോടി രൂപയില്‍ നിര്‍മിക്കുന്ന പുതിയ സ്റ്റാൻഡിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. നിലവിലുള്ള സബ് അർബൻ സ്റ്റാൻഡിന് പകരമായി ബെംഗളൂരു-നീലഗിരി റോഡിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ബന്നിമണ്ഡപിലെ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്താണ്…
കുരങ്ങുപനി; കർണാടകയിൽ ഈ വർഷത്തെ ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു

കുരങ്ങുപനി; കർണാടകയിൽ ഈ വർഷത്തെ ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു

ബെംഗളൂരു: കുരങ്ങുപനി കാരണം സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു. ചിക്കമഗളൂരുവിലെ എൻആർ പുര താലൂക്കിൽ നിന്നുള്ള 60 വയസ്സുള്ള സ്ത്രീയാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 95 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് 60കാരിക്ക് രോഗം…
കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

ബെംഗളൂരു: കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ചിത്രദുർഗ ഹിരിയൂരിലായിരുന്നു സംഭവം. ദാവൻഗരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള എൻ. മനോജ് കുമാറിന്റെയും തുമകുരു ഷിറ താലൂക്കിലെ ചിരതഹള്ളിയിൽ നിന്നുള്ള സി.എ. അനിതയുടെയും വിവാഹത്തിന് മുമ്പുള്ള സൽക്കാരത്തിനിടെയാണ് സംഭവം. ഹിരിയൂർ ടൗൺ…
മുടി കൊഴിയുന്നതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കി; യുവാവ് ജീവനൊടുക്കി

മുടി കൊഴിയുന്നതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കി; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: മുടി കൊഴിഞ്ഞതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കിയതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചാമരാജ്നഗറിലാണ് സംഭവം. പരശിവമൂർത്തിയാണ്. സംഭവത്തിൽ ഭാര്യ മമതയ്ക്കെതിരെ പോലീസ് കേസെടുത്തു. പരശിവമൂർത്തി കഷണ്ടിയാണെന്ന് പറഞ്ഞ് മമത പലപ്പോഴും പരിഹസിക്കാറുണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വെച്ചും മമത ഇത്തരത്തിൽ പെരുമാറിയിരുന്നതായി…
മംഗളൂരു ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരു സബ് ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മൂഡ്ബിദ്രിയിലെ ഹഡ്കോ കോളനി നിവാസിയായ പ്രകാശ് ഗോപാൽ മൂല്യയാണ് (43) മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. മൂഡ്ബിദ്രി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത…
വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി

വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി

ബെംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. രക്ഷിതാക്കളുടെ സ്വത്തുക്കൾ തങ്ങളുടെ പേരിൽ മാറ്റിയ ശേഷം സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരികയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന്…
സ്കൂളിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർഥി മരിച്ചു, 29 പേർ ആശുപത്രിയിൽ

സ്കൂളിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർഥി മരിച്ചു, 29 പേർ ആശുപത്രിയിൽ

ബെംഗളൂരു: സ്കൂൾ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥി മരിച്ചു. മാണ്ഡ്യ മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. അരുണാചൽ പ്രദേശ് സ്വദേശിയായ കെർലാങ് (13) ആണ് മരിച്ചത്. 29 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി…