Posted inKARNATAKA LATEST NEWS
സർക്കാർ കരാറുകളിൽ സംവരണം; ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായി ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ
ബെംഗളൂരു: സർക്കാർ കരാറുകളിലെ സംവരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവകാശമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നിർമ്മാണ കരാറുകളിൽ സംവരണം മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെടിപിപി നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്…








