Posted inKARNATAKA LATEST NEWS
സ്വർണക്കടത്ത് കേസ്; കേരളത്തിലെ വ്യവസായിയും നിരീക്ഷണത്തിൽ
ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കേരളത്തിലെ പ്രമുഖ വ്യവസായിയും ഇഡി നിരീക്ഷണത്തിൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നെന്ന് തെളിഞ്ഞതോടെയാണ് കേസിൽ ഇഡിയും ഇടപെട്ടത്. കർണാടകയിലും കേരളത്തിലും പ്രവർത്തിക്കുന്ന ആഭരണ സ്ഥാപനത്തിന്റെ ഉടമയും കേസിൽ ഉൾപ്പെട്ടതായാണ്…









