Posted inKARNATAKA LATEST NEWS
ഹോംസ്റ്റേകൾക്കായി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു: വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും ഉടമകൾക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ഹംപിയ്ക്ക് സമീപം വിദേശവനിതയും ഹോം സ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായതിനു പിന്നാലെയാണിത്. വിദേശ പൗരന്മാർ ഉൾപ്പെടെ എല്ലാ വിനോദസഞ്ചാരികളുടെയും സുരക്ഷ…









