47 ചെമ്മരിയാടുകൾ ചത്തു; ആന്ത്രാക്സ് സംശയം

 47 ചെമ്മരിയാടുകൾ ചത്തു; ആന്ത്രാക്സ് സംശയം

ബെംഗളൂരു : വടക്കൻ കർണാടകയിലെ ഗദഗ് ജില്ലയിലെ ശിരഹട്ടിയില്‍ 47 ചെമ്മരിയാടുകൾ ചത്തു. സേവാനഗർ സ്വദേശി പൊമപ്പ ലമാനിയുടെ ആടുകളാണ് ചത്തത്. 22 ആടുകൾ ശനിയാഴ്ചയും 25 എണ്ണം ഞായറാഴ്ചയുമാണ് ചത്തത്. ആടുകളിൽ ആന്ത്രാക്സിന്റെ ലക്ഷണമുണ്ടായിരുന്നതായും സാംപിളുകൾ ബാഗൽകോട്ടിലെക്ക് പരിശോധനയ്ക്ക് അയച്ചതായും…
നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്ന അധിക പാലിന്റെ അളവ് കുറയ്ക്കും

നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്ന അധിക പാലിന്റെ അളവ് കുറയ്ക്കും

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്നു അധിക പാലിന്റെ അളവ് കുറയ്ക്കാൻ തീരുമാനവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). നിലവിൽ കെഎംഎഫ് അര ലിറ്റർ, ഒരു ലിറ്റർ പാക്കറ്റുകളിൽ യഥാക്രമം 50 മില്ലി, 100 മില്ലി അധിക പാൽ നൽകുന്നുണ്ട്. എന്നാൽ…
സ്വർണക്കടത്ത് കേസ് പ്രതി രന്യ റാവുവിന്റെ കമ്പനിക്ക് സർക്കാർ ഭൂമി നൽകിയതായി റിപ്പോർട്ട്‌

സ്വർണക്കടത്ത് കേസ് പ്രതി രന്യ റാവുവിന്റെ കമ്പനിക്ക് സർക്കാർ ഭൂമി നൽകിയതായി റിപ്പോർട്ട്‌

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സർക്കാർ ഭൂമി വിട്ടുനൽകിയതായി റിപ്പോർട്ട്‌. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിനുകൂടി പങ്കാളിത്തമുള്ള കമ്പനിക്ക് 12 ഏക്കർ ഭൂമി അനുവദിച്ചത്. 2023 ജനുവരിയിലാണ് നടിയുടെ കമ്പനിക്ക് ഭൂമി…
കർണാടക എവിടെയെന്ന് അറിയില്ലെന്ന പരാമർശം; നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊടവ സമുദായം

കർണാടക എവിടെയെന്ന് അറിയില്ലെന്ന പരാമർശം; നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊടവ സമുദായം

ബെംഗളൂരു: കർണാടക എവിടെ ആണെന്ന് അറിയില്ലന്ന പരാമർശത്തിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊടവ സമുദായം. രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന കോൺഗ്രസ് എംഎൽഎ രവി കുമാർ ഗൗഡയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കൊടവ സമുദായത്തിൽ നിന്നുള്ള…
തീർത്ഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്ക് സമീപം ഷാംപൂ, സോപ്പ് വിൽപന നിരോധിച്ചേക്കും

തീർത്ഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്ക് സമീപം ഷാംപൂ, സോപ്പ് വിൽപന നിരോധിച്ചേക്കും

ബെംഗളൂരു: തീർത്ഥാടന കേന്ദ്രങ്ങൾക്ക് സമീപമുള്ള നദികൾ, തടാകങ്ങൾ തുടങ്ങിയ ജലാശയങ്ങൾക്ക് 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാംപൂവിന്റെയും വിൽപ്പന ഉടൻ നിരോധിക്കുമെന്ന് വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ബി ഖന്ദ്രെ അറിയിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിച്ചേക്കും. ക്ഷേത്രങ്ങൾക്ക് സമീപമുള്ള…
ഹാസനിൽ കെട്ടിടം തകർന്ന് മൂന്ന് മരണം; രണ്ടുപേർക്ക് പരുക്ക്

ഹാസനിൽ കെട്ടിടം തകർന്ന് മൂന്ന് മരണം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു : ഹാസനിലെ ബേലൂരിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നസീർ (38), അമർനാഥ് (45) എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.…
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, 70ലധികം പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, 70ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം. ചാമരാജനഗർ ഹനൂർ താലൂക്കിലെ മണ്ഡലിക്കടുത്ത് ഞായറാഴ്ചയാണ് അപകടം. ബസിൽ യാത്ര ചെയ്തിരുന്ന 70 പേർക്ക് പരുക്കേറ്റു. ബസിന്റെ ക്ലീനറും ദൊഡിണ്ടുവാടി സ്വദേശിയുമായ നവീൻ (30) ആണ് മരിച്ചത്. കനകപുര താലൂക്കിലെ…
കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

ബെംഗളൂരു: കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും അമ്മയും മരിച്ചു. ചിക്കബല്ലാപുര കെഞ്ചാർലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് അപകടം. ധനഞ്ജയ റെഡ്ഡി (31), അമ്മ കലാവതി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ച ധനഞ്ജയയുടെ ഭാര്യ, മകൾ,…
വാണിജ്യകെട്ടിടം തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

വാണിജ്യകെട്ടിടം തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: വാണിജ്യകെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹാസൻ ബേലൂരിലാണ് സംഭവം. പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടയാണ് തകർന്നത്. സംഭവം നടക്കുമ്പോൾ പത്തിലധികം ഉപഭോക്താക്കൾ കടയ്ക്കുള്ളിലുണ്ടായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി കെട്ടിടത്തിന്റെ…
ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബെംഗളൂരു: ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങൾ ലഭ്യമല്ല. കേസിൽ മറ്റ്‌ രണ്ട് പ്രതികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ…