ശമ്പള കുടിശ്ശിക തീർപ്പാക്കിയില്ല; മാർച്ച്‌ 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ

ശമ്പള കുടിശ്ശിക തീർപ്പാക്കിയില്ല; മാർച്ച്‌ 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക തീർപ്പാക്കൽ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി തങ്ങളുടെ ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ജീവനക്കാർ ആരോപിച്ചു. സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പളം ആർടിസി…
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ദാവൻഗരെ-ചിത്രദുർഗ റിംഗ് റോഡിൽ സീബാര ഗ്രാമത്തിലാണ് അപകടം നടന്നത്. ടൊയോട്ട ഇന്നോവ എം‌യുവിയും, ലോറിയുമാണ് കൂട്ടിയിടിച്ചത്. ബെംഗളൂരുവിൽ നിന്നുള്ള വിരമിച്ച ബി‌എം‌ടി‌സി ജീവനക്കാരനായ ശാന്തമൂർത്തി (50), വിദ്യാരണ്യപുരയിൽ നിന്നുള്ള രുദ്രസ്വാമി…
ഹംപിയിലെ കൂട്ടബലാത്സംഗം; വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഹംപിയിലെ കൂട്ടബലാത്സംഗം; വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ഹംപിയിൽ ഇസ്രായേല്‍ യുവതിയും ഹോം സ്‌റ്റേ ഉടമയായ യുവതിയും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയും സർക്കാർ…
ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ബെംഗളൂരു: ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. ഇയാളെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങൾ ലഭ്യമല്ല. കേസിൽ മറ്റ്‌ രണ്ട് പ്രതികളായ സായ്…
ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ പിടിയിലായി

ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ പിടിയിലായി

ബെംഗളൂരു : ബന്ദിപ്പുർ, ഗുണ്ടൽപേട്ട് വനമേഖലയുടെ സമീപത്തുള്ള ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ വനംവകുപ്പിന്റെ പിടിയിലായി. ബന്ദിപ്പുരിലെ മദ്ദൂർ വനമേഖലയിലെ ഹൊങ്കഹള്ളി വില്ലേജിൽനിന്ന് നാലുവയസ്സുള്ള ആൺപുലിയും ഗുണ്ടൽപേട്ടിലെ അക്കലപുരയില്‍ മൂന്നുവയസ്സുള്ള ആൺപുലിയുമാണ് കൂട്ടിലകപ്പെട്ടത്. ഹൊങ്കഹള്ളിയില്‍ കഴിഞ്ഞദിവസം പുലി രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നിരുന്നു.…
സ്ത്രീശാക്തീകരണം ലക്ഷ്യം; കർണാടകയിൽ അക്ക കഫെ ആൻഡ് കാന്റീൻ തുറക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീശാക്തീകരണം ലക്ഷ്യം; കർണാടകയിൽ അക്ക കഫെ ആൻഡ് കാന്റീൻ തുറക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് അക്ക കഫെ ആൻഡ് കാന്റീൻ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗ്രാമപഞ്ചായത്ത് സ്വയം സഹായ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് ഇവ തുറക്കുക. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണിത്. ജില്ലാ, താലൂക്ക് പഞ്ചായത്ത് ഓഫീസ് പരിസരങ്ങളിലാണ് കാന്റീൻ തുറക്കുന്നത്. പതിനാറാം സംസ്ഥാന…
ഹംപിയിലെ കൂട്ടബലാത്സംഗം; രണ്ട് പേർ പിടിയിൽ

ഹംപിയിലെ കൂട്ടബലാത്സംഗം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഹംപി കൂട്ടബലാത്സംഗ - കൊലപാതക കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഗംഗാവതി സ്വദേശികളായ മല്ലേഷ് എന്ന ഹന്ദി മല്ല, ചേതന്‍ സായ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഹംപി സനാപുർ കനാൽ…
സംസ്ഥാനത്ത് മാർച്ച്‌ മാസത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മാർച്ച്‌ മാസത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മാർച്ചിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെബ്രുവരിയിൽ കർണാടകയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകൾ അധികൃതർ പങ്കുവച്ചത്. മാർച്ച് മുതൽ മെയ് വരെ…
ഹംപിയിലെ കൂട്ടബലാത്സം​ഗം; പ്രതികൾ കനാലിൽ തള്ളിയിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഹംപിയിലെ കൂട്ടബലാത്സം​ഗം; പ്രതികൾ കനാലിൽ തള്ളിയിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ഹംപിക്ക് സമീപം കൂട്ടബലാത്സം​ഗത്തിനിടെ പ്രതികൾ കനാലിൽ തള്ളിയിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഡിഷാ സ്വദേശി ബിബിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംപി സനാപുർ കനാൽ കരയിൽ വെള്ളിയാഴ്ച രാത്രിയാണ്  സംഭവം. 27 കാരിയായ ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയായ 29 കാരിയുമാണ് കൂട്ടബലാത്സം​ഗത്തിന്…
സംസ്ഥാനത്ത് മദ്യവില വീണ്ടും വർധിച്ചേക്കും

സംസ്ഥാനത്ത് മദ്യവില വീണ്ടും വർധിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വീണ്ടും വർധിച്ചേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2025-26ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മദ്യത്തിന്റെ വില പുനപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ എക്‌സൈസ് നികുതി വരുമാനം 36,500 കോടി രൂപയായിരുന്നുവെന്നും അടുത്ത വര്‍ഷം 40,000…