ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി

ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി

ബെംഗളൂരു: കർണാടക സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. ഹംപിയിലെ ഹോം സ്റ്റേയുടെ ഉടമയായ സ്ത്രീയും, 27കാരിയായ ഇസ്രായേലി വനിതയുമാണ് ബലാത്സംഗത്തിനിരയായത്. രാത്രി 11.30 ഓടെ ഹംപി സനാപുർ കനാലിന് സമീപം നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ…
നക്സലുകളെല്ലാം കീഴടങ്ങി; നക്സൽ വിരുദ്ധ സേന പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി

നക്സലുകളെല്ലാം കീഴടങ്ങി; നക്സൽ വിരുദ്ധ സേന പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ നക്സൽ വിരുദ്ധ സേന പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒളിവിൽ കഴിഞ്ഞിരുന്ന മുഴുവൻ നക്സലുകളും കീഴടങ്ങിയതിനെ തുടർന്നാണിത്. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ സൈബർ ക്രൈം വിഭാഗം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം…
അനധികൃത ഇരുമ്പ് അയിര് ഖനനം; ഗോവ ടൂറിസം മന്ത്രിയെ കുറ്റവിമുക്തനാക്കി കോടതി

അനധികൃത ഇരുമ്പ് അയിര് ഖനനം; ഗോവ ടൂറിസം മന്ത്രിയെ കുറ്റവിമുക്തനാക്കി കോടതി

ബെംഗളൂരു: അനധികൃത ഇരുമ്പയിര് ഖനനക്കേസിൽ ഗോവ ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെയെ ബെംഗളൂരു കോടതി കുറ്റവിമുക്തനാക്കി. ഗോവയിൽ വ്യാപകമായ നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങൾ നടന്നതായി ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ 2010ലാണ് മന്ത്രി അന്വേഷണ വലയത്തിലാകുന്നത്. 2012 ൽ, വിരമിച്ച ജഡ്ജി എം.…
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കലബുർഗി ഹബൽ-തെൽകൂർ പാതയിലാണ് സംഭവം. ഹബൽ ഗ്രാമത്തിൽ നിന്നുള്ള സിദ്ദു (25), സുരേഷ് (20), മല്ലികാർജുന (20), പ്രകാശ് (19) എന്നിവരാണ് മരിച്ചത്. ഹബൽ ഗ്രാമത്തിൽ നിന്ന് തെൽകൂരിലേക്ക് പോകുകയായിരുന്ന ബൈക്കിലേക്ക്…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഇഡി സമൻസ് കോടതി റദ്ദാക്കി

മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഇഡി സമൻസ് കോടതി റദ്ദാക്കി

ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി, നഗരവികസന വകുപ്പ് മന്ത്രി ബൈരതി സുരേഷ് എന്നിവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജസ്റ്റിസ് എം.…
കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തീയറ്ററുകളിൽ സിനിമ ടിക്കറ്റ് നിരക്ക് കുറച്ചു

കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തീയറ്ററുകളിൽ സിനിമ ടിക്കറ്റ് നിരക്ക് കുറച്ചു

ബെംഗളൂരു: കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള എല്ലാ തീയറ്ററുകളിലും സിനിമ ടിക്കറ്റ് നിരക്കിൽ നിയന്ത്രണം. എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. വാർഷിക…
സംസ്ഥാന ബജറ്റ് ഇന്ന്

സംസ്ഥാന ബജറ്റ് ഇന്ന്

ബെംഗളൂരു: സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണമാകും ഇന്നത്തേത്. മുഖ്യമന്ത്രിയെന്നനിലയിൽ ഒമ്പതാമത്തെ ബജറ്റും. 4 ലക്ഷം കോടി രൂപയുടെ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. ബിബിഎംപിയെ ഏഴ്…
അനധികൃത സ്വത്ത് സമ്പാദനം; സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ എട്ട് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, കലബുറഗി, തുമകൂരു, വിജയപുര, ദാവണഗരെ, ബാഗൽകോട്ട് എന്നീ ജില്ലകളിലായി 40 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ്…
ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ

ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ജില്ലാ ജയിലിലെ 45 തടവുകാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്‌ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ കനത്ത പോലീസ് സംരക്ഷണത്തിൽ ഇവരെ സർക്കാർ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ ഒരു തടവുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക്…
പാസ്പോർട്ട് മൊബൈൽ വാൻ; പാസ്പോർട്ട് അപേക്ഷകൾ ഇനി വീട്ടിലെത്തി ശേഖരിക്കും

പാസ്പോർട്ട് മൊബൈൽ വാൻ; പാസ്പോർട്ട് അപേക്ഷകൾ ഇനി വീട്ടിലെത്തി ശേഖരിക്കും

ബെംഗളൂരു: കർണാടകയിൽ പാസ്പോർട്ട് അപേക്ഷകൾ വീട്ടിലെത്തി സ്വീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പാസ്പോർട്ട് മൊബൈൽ സേവ വാൻ ആണ് അപേക്ഷകൻ്റെ വീടുകളിലെത്തി അപേക്ഷകൾ സ്വീകരിക്കുന്നത്. പാസ്പോർട്ടിനുള്ള പുതിയ അപേക്ഷകൾ, കാലാവധി കഴിഞ്ഞവ പുതുക്കൽ എന്നിവയ്ക്കുള്ള അക്ഷേകളാണ് സേവാ വാനിൽ സ്വീകരിക്കുകയെന്ന് ബെംഗളൂരു മേഖല…