മുഡ കേസ്; സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി

മുഡ കേസ്; സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി

മൈസൂരു : മുഡ (മൈസൂരു നഗരവികസന അതോറിറ്റി) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരേ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് വിവരവകാശപ്രവർത്തകൻ സ്നേഹമയി കൃഷ്ണ ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ ഹർജി നല്‍കി. നേരത്തേഹര്‍ജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സ്നേഹമയി കൃഷ്ണ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്…
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു. കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ‌എച്ച്‌എ‌ഐ) നടപടി. എൻ‌ട്രി, എക്സിറ്റ് ഗേറ്റുകൾക്ക് സമീപം ബൈക്കുകൾ പ്രവേശിക്കുന്നത് നിരോധിക്കാൻ…
റിസോർട്ടിൽ നിന്ന് ദമ്പതികളെയും കുട്ടിയെയും കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം

റിസോർട്ടിൽ നിന്ന് ദമ്പതികളെയും കുട്ടിയെയും കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം

മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ താമസത്തിന് എത്തിയ ദമ്പതികളെയും കുട്ടിയെയും കാണാതായി. ബിബിഎംപി ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റായ നിഷാന്തിനെ ഭാര്യയെയും കുട്ടിയെയുമാണ് കാണാതായത്. രണ്ട് ദിവസത്തെ താമസത്തിനായി മംഗളയ്ക്ക് സമീപമുള്ള റിസോർട്ടിൽ എത്തിയ ഇവരെ…
എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം

എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം

ബെംഗളൂരു: എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. തിങ്കളാഴ്ച നടന്ന സയൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സ്വകാര്യ സ്കൂളുകളാണ് ആരോപിച്ചത്. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യപേപ്പർ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതായാണ് ആരോപണം. കർണാടക പരീക്ഷാ അതോറിറ്റിയാണ് പ്രിപ്പറേറ്ററി പരീക്ഷകളുടെ…
പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്

പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിവിൽപനയ്ക്കും, കോഴിയിറച്ചി കഴിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ചിക്കബല്ലാപുര താലൂക്കിലെ വരദഹള്ളി ഗ്രാമത്തിലാണ് രോഗം റിപ്പോർട്ട്‌ ചെയ്തത്. കോഴിയിറച്ചിയും മുട്ടയും 70 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും വേവിച്ചതിനു…
നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി കർണാടക ബിസിനസ് അഡ്വൈസറി കമ്മിറ്റി

നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി കർണാടക ബിസിനസ് അഡ്വൈസറി കമ്മിറ്റി

ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റി. ഏറെക്കാലത്തെ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം എന്നും, ഉത്തരവ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ഫെബ്രുവരിയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരും എംഎൽഎമാരുടെ ശമ്പളം…
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പകല്‍ എസി ബസ് സര്‍വീസുമായി കർണാടക ആർടിസി

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പകല്‍ എസി ബസ് സര്‍വീസുമായി കർണാടക ആർടിസി

ബെംഗളൂരു: മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ ഐരാവത് എസി ബസ് സർവീസ് ആരംഭിച്ചു. രാവിലെ 9 ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക് രണ്ടിന് കോഴിക്കോട്ടേക്ക് എത്തും. ഗുണ്ടൽപേട്ട്, ബത്തേരി, കൽപ്പറ്റ വഴിയാണ് സർവീസ്. 653 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസിൻ്റെ…
ഹുൻസൂരിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഹുൻസൂരിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഹുന്‍സൂരില്‍ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാദപ്പനഹള്ളി ബിലെക്കര ഹോബ്ലി സ്വദേശികളായ രംഗസ്വാമി ഗൗഡ (65), ഭാര്യ ശാന്തമ്മ (52) എന്നിവരെയാണ് ഇവരുടെ സ്വന്തം ഫാം ഹൗസില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  ഇന്ന് വൈകിട്ട് വൈകുന്നേരം 4 മണിയോടെയാണ്…
ഉഷ്ണതരംഗ സാധ്യത; ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഉഷ്ണതരംഗ സാധ്യത; ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ബെംഗളൂരു: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മാർച്ച് 4 വരെ തീരദേശ കർണാടകയിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാർച്ച് 4…