കന്നഡയെ അവഗണിച്ചു, ചലച്ചിത്രമേളയ്‌ക്കെത്തിയില്ല; നടി രശ്മികക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ

കന്നഡയെ അവഗണിച്ചു, ചലച്ചിത്രമേളയ്‌ക്കെത്തിയില്ല; നടി രശ്മികക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ

ബെംഗളൂരു: പ്രമുഖ നടി രശ്മിക മന്ദാന കന്നഡയെ അവഗണിച്ചുവെന്ന് ആരോപിച്ച്‌ കർണാടക കോണ്‍ഗ്രസ് എംഎല്‍എ രവികുമാർ ഗൗഡ ഗാനിഗ രംഗത്ത്. നടിയെ ഒരു പാഠം പഠിപ്പിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു "കർണാടകയില്‍ കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ…
കന്നഡ-മറാഠി ഭാഷാ തർക്കം; മഹാരാഷ്ട്ര ബസ് തടഞ്ഞ് ജീവനക്കരെ കന്നഡ ഷാള്‍ അണിയിച്ചു

കന്നഡ-മറാഠി ഭാഷാ തർക്കം; മഹാരാഷ്ട്ര ബസ് തടഞ്ഞ് ജീവനക്കരെ കന്നഡ ഷാള്‍ അണിയിച്ചു

  ബെംഗളൂരു: കന്നഡ-മറാഠി ഭാഷാതർക്കം രൂക്ഷമായ വടക്കന്‍ കര്‍ണാടകയില്‍ മഹാരാഷ്ട്ര ബസിനുനേരെ അതിക്രമം. കലബുറഗിയിലെ ആലന്ദ് ചെക്ക് പോസ്റ്റിന് സമീപം കന്നഡ സംഘടനാ പ്രവർത്തകർ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും പുറത്തിറക്കി കന്നഡ ഷാള്‍ …
മൈസൂരുവിൽ പൊതുഗതാഗതം സുഗമമാക്കാന്‍ 100 ​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു

മൈസൂരുവിൽ പൊതുഗതാഗതം സുഗമമാക്കാന്‍ 100 ​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു

ബെംഗളൂരു :  പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും നഗര ഗതാഗത സൗകര്യങ്ങൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് കെഎസ്ആർടിസി ഈ വർഷം അവസാനത്തോടെ മൈസൂരു നഗരത്തിൽ  100 ​​​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു. പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ …
പക്ഷിപ്പനി: ബള്ളാരിയില്‍ ഒരാഴ്ചയ്ക്കിടെ ചത്തത് 2100 കോഴികൾ

പക്ഷിപ്പനി: ബള്ളാരിയില്‍ ഒരാഴ്ചയ്ക്കിടെ ചത്തത് 2100 കോഴികൾ

ബെംഗളൂരു:പക്ഷിപ്പനി ബാധിച്ച് ബള്ളാരിയിലെ സന്ദൂരിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത് 2100 കോഴികൾ. ആന്ധ്രാപ്രദേശിൽനിന്നും തെലങ്കാനയിൽനിന്നും കൊണ്ടുവന്ന കോഴികളാണ് ചത്തത്. ചത്ത കോഴികളുടെ സാംപിളുകൾ പരിശോധിച്ചതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ദിവസം 100 മുതൽ 200 വരെ കോഴികൾ ചാകുന്നുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് പറഞ്ഞു.…
ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് എഫ്.എസ്.എസ്.എ.ഐയും

ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് എഫ്.എസ്.എസ്.എ.ഐയും

ബെംഗളൂരു : നഗരത്തില്‍ ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ വിശദമായ അന്വേഷണത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.). ഉത്തരവിട്ടു. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിർദേശം നല്‍കി. പ്ലാസ്റ്റിക്കിൽ നിന്നുള്ള ദോഷകരമായ രാസവസ്തുക്കൾ…
കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു.…
കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു. ചാമരാജനഗർ കൊല്ലെഗൽ താലൂക്കിലെ ചിക്കിന്തുവാടിക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. മാലെ മഹാദേശ്വര്‍ ഹിൽസ് സന്ദര്‍ശിക്കുന്നതിനിടെ ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. മൈസൂരു സ്വദേശികളായ നികിത, ശ്രീലക്ഷ്മി, മാണ്ഡ്യയില്‍ നിന്നുള്ള സുഹാസ്,…
വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ

വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ

ബെംഗളൂരു: ഇത്തവണ വേനൽക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് സർക്കാർ. വേനൽക്കാലത്ത് അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നതോടെ വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടാകുകയും തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് പതിവാണ്. ചൂട് ഉയർന്നതോതിൽ തുടരുന്ന ഘട്ടങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടുതലാണ്. ഇതിനിടെയാണ് പലപ്പോഴും…
വാണിജ്യ ഉത്പന്നങ്ങൾക്ക് കന്നഡയിൽ ലേബലിംഗ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

വാണിജ്യ ഉത്പന്നങ്ങൾക്ക് കന്നഡയിൽ ലേബലിംഗ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിൽ നിർമിക്കുന്ന എല്ലാ വ്യാവസായിക, വാണിജ്യ ഉൽപ്പന്നങ്ങളുടെയും പേരുകളും ഉപയോഗ നിർദ്ദേശങ്ങളും മറ്റ് ഭാഷകൾക്കൊപ്പം കന്നഡയിലും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ. നിയമം കർശനമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ നിർദേശിച്ചു. നിയമം സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമാണെന്ന്…
സ്കിറ്റിലൂടെ അംബേദ്കറെ അപമാനിച്ച സംഭവം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

സ്കിറ്റിലൂടെ അംബേദ്കറെ അപമാനിച്ച സംഭവം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സ്കിറ്റിലൂടെ ഡോ. ബി. ആർ. അംബേദ്കറെയും ദളിതരെയും അപമാനിച്ചുവെന്ന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ജെയിന്‍ സെന്റര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ദിനേശ് നീലകാന്ത് ബോര്‍ക്കറാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യൻ…