Posted inKARNATAKA LATEST NEWS
പക്ഷിപ്പനി; ചിക്കബല്ലാപുരയിൽ 440 കോഴികളെ കൊന്നൊടുക്കി
ബെംഗളൂരു: ചിക്കബല്ലാപുരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വരദഹള്ളിയിൽ 440ഓളം കോഴികളെ കൊന്നൊടുക്കി. വ്യാഴാഴ്ചയാണ് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഗ്രാമത്തിൽ ശുചീകരണ ഡ്രൈവ് നടത്തുകയും വൈറസ് കൂടുതൽ പടരുന്നത് തടയുന്നതിനും പ്രദേശവാസികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ആക്‌സസ്…









