കർണാടക – മഹാരാഷ്ട്ര റൂട്ടിലെ ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

കർണാടക – മഹാരാഷ്ട്ര റൂട്ടിലെ ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ബെംഗളൂരു: കർണാടക - മഹാരാഷ്ട്ര റൂട്ടിലെ ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കോലാപുർ, സാംഗ്ലി ജില്ലകളിലെയും ബെളഗാവിയിലെയും ചില റൂട്ടുകളിലാണ് എൻഡബ്ല്യൂകെആർടിസിയും മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും ഭാഗികമായി ബസ് സർവീസുകൾ പുനരാരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ബെളഗാവി, ചിക്കോടി…
സംസ്ഥാനത്ത് കുടിവെള്ള ക്ഷാമമില്ലെന്ന് ഡി. കെ. ശിവകുമാർ

സംസ്ഥാനത്ത് കുടിവെള്ള ക്ഷാമമില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് കുടിവെള്ളത്തിന് ക്ഷാമമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കർണാടകയിലെ ജലസേചന ആവശ്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂരിൽ നടന്ന രണ്ടാമത്തെ അഖിലേന്ത്യാ ജലവിഭവ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ ജല ആവശ്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
മലിനജലം കുടിച്ച സ്കൂൾ കുട്ടികൾക്ക് ചർമത്തിൽ അണുബാധ

മലിനജലം കുടിച്ച സ്കൂൾ കുട്ടികൾക്ക് ചർമത്തിൽ അണുബാധ

ബെംഗളൂരു: മലിനജലം കുടിച്ച റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ചർമത്തിൽ അണുബാധ. ചാമരാജ്നഗർ ഹനൂർ രാമപുരയിലെ അംബേദ്കർ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് അണുബാധ റിപ്പോർട്ട്‌ ചെയ്തത്. ചില വിദ്യാർഥികളുടെ ചർമത്തിൽ മുഴുവൻ ചുണങ്ങുകളുണ്ട്. ചിലർക്ക് അമിതമായ ചൊറിച്ചിൽ അനുഭവപ്പെട്ടു. സംഭവത്തിൽ കുട്ടികളുടെ…
ചിക്കമഗളുരുവിൽ കാട്ടുതീ; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

ചിക്കമഗളുരുവിൽ കാട്ടുതീ; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

ബെംഗളൂരു: ചിക്കമഗളുരു കലാസ താലൂക്കിലെ ഹോർണാടുവിനടുത്തുള്ള മാവിനഹോള-ബാലിഗെ ഗുഡ്ഡയിൽ കാട്ടുതീ. ഏക്കറുകളോളം വനഭൂമിയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാട്ടുതീ പടർന്നുപിടിച്ചത്. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കലാസയിൽ നിലവിൽ ഫയർ സ്റ്റേഷൻ ഇല്ലാത്തതിനാൽ മറ്റ് താലൂക്കുകളിൽ നിന്നുള്ള…
ബെളഗാവി സമ്മേളന ശതാബ്ദി; കർണാടകയിൽ 100 ഓഫീസുകൾ നിർമിക്കാൻ കോൺഗ്രസ്

ബെളഗാവി സമ്മേളന ശതാബ്ദി; കർണാടകയിൽ 100 ഓഫീസുകൾ നിർമിക്കാൻ കോൺഗ്രസ്

ബെംഗളൂരു : ബെളഗാവിയിൽ മഹാത്മാഗാന്ധി അധ്യക്ഷനായിരുന്ന കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസ് നൂറ് ഓഫീസുകൾ നിർമിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. ഇതിനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഓഫീസുകൾക്ക് സ്ഥലംകണ്ടെത്താനുള്ള ശ്രമംതുടങ്ങിയാതായും അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമിയോ സ്വകാര്യ…
ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ കേസിൽ കുമാരസ്വാമിക്ക് തിരിച്ചടി

ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ കേസിൽ കുമാരസ്വാമിക്ക് തിരിച്ചടി

ബെംഗളൂരു: കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഭൂമി പുനർ വിജ്ഞാപന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2007 ഒക്ടോബറിൽ കർണാടക മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ രണ്ട് പ്ലോട്ടുകളുടെ ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ്…
ബെംഗളൂരു – ബെളഗാവി വന്ദേ ഭാരത് സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും

ബെംഗളൂരു – ബെളഗാവി വന്ദേ ഭാരത് സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും

ബെംഗളൂരു: ബെംഗളൂരു - ബെളഗാവി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും സർവീസ് ആരംഭിക്കാൻ തീരുമാനമായതായും ബെളഗാവി എംപി…
ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾക്ക് നേരെ ആക്രമണം

ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾ നേരെ ആക്രമണം. കന്നഡ അനുകൂല പ്രവർത്തകരാണ് ബസുകൾ ആക്രമിച്ചത്. സോളാപൂരിൽ നിന്ന് ഇൽക്കലിലേക്ക് പോകുകയായിരുന്ന കർണാടക ബസിനെ ശിവസേന (യുബിടി) പ്രവർത്തകർ തടഞ്ഞു നിർത്തിയ സംഭവത്തിന്‌ പിന്നാലെയാണിത്. തിങ്കളാഴ്ച രാത്രി ചിത്രദുർഗയ്ക്കും സോളാപൂരിനും ഇടയിൽ സർവീസ്…
പ്രയാഗ് രാജിലേക്ക് പോകുന്നതിനിടെ വാഹനാപകടം; രണ്ട് കർണാടക സ്വദേശികൾ മരിച്ചു

പ്രയാഗ് രാജിലേക്ക് പോകുന്നതിനിടെ വാഹനാപകടം; രണ്ട് കർണാടക സ്വദേശികൾ മരിച്ചു

ബെംഗളൂരു: പ്രയാഗ് രാജിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് കർണാടക സ്വദേശികൾ മരിച്ചു. വിജയപുര സ്വദേശികളായ വിശ്വനാഥ് അവാജി (55), മല്ലികാർജുൻ സദ്ദലഗി (40) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ പോർബന്ദറിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ട്രക്കുമായി ഇവർ സഞ്ചരിച്ച…
മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രായത്തിൽ കൃത്രിമം കാട്ടി; ഒളിമ്പിക്‌സ് താരത്തിന്റെ ഹർജി കോടതി തള്ളി

മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രായത്തിൽ കൃത്രിമം കാട്ടി; ഒളിമ്പിക്‌സ് താരത്തിന്റെ ഹർജി കോടതി തള്ളി

ബെംഗളൂരു: മത്സരത്തിൽ പങ്കെടുക്കാൻ പ്രായത്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ താരം ലക്ഷ്യ സെന്നും പരിശീലകന്‍ യു. വിമല്‍ കുമാറും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ തങ്ങൾക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ…