അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി സംസ്ഥാന ഗതാഗത വകുപ്പ്. മാർച്ച് 31 ആണ് പുതിയ സമയപരിധി. എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഇത് ഏഴാം തവണയാണ് ഗതാഗത വകുപ്പ് നീട്ടുന്നത്. പഴയ…
രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ കോടതി നിർദേശം

രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ കോടതി നിർദേശം

ബെംഗളൂരു: രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ ലിമിറ്റഡിനോടും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനോടും നിർദേശിച്ച് ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതി. ഇരുവരുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുകയായിരുന്നു കോടതി.…
മഹാകുംഭമേളയ്ക്ക് പോയ തീർത്ഥാടകർ വാഹനാപകടത്തിൽ പെട്ട സംഭവം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മഹാകുംഭമേളയ്ക്ക് പോയ തീർത്ഥാടകർ വാഹനാപകടത്തിൽ പെട്ട സംഭവം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് നിന്നും കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ ആകെ മരണം ആറായി. വെള്ളിയാഴ്ച വാരണാസി ഹർദോയ് ജില്ലയിലെ രൂപാപൂരിനടുത്തുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബീദർ സ്വദേശിനി സുലോചന…
മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാസറഗോഡ്‌ ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ കർണാടക മണിപ്പാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ എം.ഡി…
കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് മർദനം; മൂന്ന് പേർ പിടിയിൽ

കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് മർദനം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ബെളഗാവി ബാലെകുന്ദ്രി ഗ്രാമത്തിൽ എൻഡബ്ല്യൂകെആർടിസി ബസിലാണ് സംഭവം. ബാലെകുന്ദ്രി ഗ്രാമത്തിൽ നിന്നുള്ള കണ്ടക്ടർ മഹാദേവ് ഹുക്കേരിയും ഡ്രൈവർ ഖതൽ മോമിയുമാണ് ആക്രമത്തിന് ഇരയായത്.…
വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ട്രക്ക് നിയന്ത്രണം വിട്ട് അപകടം

വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ട്രക്ക് നിയന്ത്രണം വിട്ട് അപകടം

ബെംഗളൂരു: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. കലബുർഗിയിലാണ് സംഭവം. ഡ്രൈവർക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിരവധി വാഹനങ്ങളിൽ ഇടിക്കുകയുണ്ടായിരുന്നു. അപകടത്തിൽ ജില്ലയിലെ പച്ചക്കറി വ്യാപാരിയായ മുഹമ്മദ് അലി (32) മരിച്ചു. യാദ്ഗിർ ഷഹാപൂരിൽ നിന്ന് കലബുർഗിയിലേക്ക്…
കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; അഞ്ച് മരണം

കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; അഞ്ച് മരണം

ബെംഗളൂരു: സംസ്ഥാനത്ത് നിന്നും കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് അഞ്ച് മരണം. വെള്ളിയാഴ്ച വാരണാസി ഹർദോയ് ജില്ലയിലെ രൂപാപൂരിനടുത്തുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബീദർ സ്വദേശികളായ ലക്ഷ്മി (57), നീലമ്മ (62), സന്തോഷ് (45), സുനിത (40),…
ചാമുണ്ഡി ഹിൽസിൽ വീണ്ടും തീപിടുത്തം

ചാമുണ്ഡി ഹിൽസിൽ വീണ്ടും തീപിടുത്തം

ബെംഗളൂരു: ചാമുണ്ഡി ഹിൽസിൽ വീണ്ടും തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷവും തീയണക്കാൻ സാധിച്ചിട്ടില്ല. ചാമുണ്ഡി ഹിൽസ് സന്ദർശിക്കാനെത്തിയ ചിലർ ഇവിടെ പാതി കത്തിയ സിഗരറ്റ് കുറ്റികൾ ഉപേക്ഷിച്ചതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.…
കാട്ടുപന്നിക്ക് വേണ്ടി വെച്ച കെണിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

കാട്ടുപന്നിക്ക് വേണ്ടി വെച്ച കെണിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാപ്പിത്തോട്ടത്തിൽ കാട്ടുപന്നിക്കായി വെച്ച കെണിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ചിക്കമഗളുരു കൊട്ടിഗെഹര-ബാലൂർ മെയിൻ റോഡിലാണ് സംഭവം. ഗ്രാമീണർ കാട്ടുപന്നികളെ പിടിക്കാൻ ഒരുക്കിയ കെണിയിൽ പുള്ളിപ്പുലി കുടുങ്ങിയതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. കാപ്പിത്തോട്ടത്തിന് സമീപം കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ…
അന്നഭാഗ്യ പദ്ധതിയിൽ ഇനി പണം നൽകില്ല; പകരം അധികം അരി

അന്നഭാഗ്യ പദ്ധതിയിൽ ഇനി പണം നൽകില്ല; പകരം അധികം അരി

ബെംഗളൂരു: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ അന്നഭാഗ്യയിൽ ഇനി പണം നൽകില്ല. പകരമായി അടുത്ത പത്ത് മാസം പത്ത് കിലോ വീതം അരി ലഭിക്കും. നിലവിൽ അഞ്ച് കിലോ അരിയും ബാക്കി പണവുമാണ് നൽകിവന്നത്. പത്ത് കിലോ വീതം…