സംസ്ഥാനത്ത് നന്ദിനി പാൽ വില വർധിച്ചേക്കും

സംസ്ഥാനത്ത് നന്ദിനി പാൽ വില വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മാസത്തോടെ നന്ദിനി പാൽ വില വർധിച്ചേക്കും. ലിറ്ററിന് 5 രൂപ വരെ വർധിപ്പിക്കാനാണ് തീരുമാനമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) അറിയിച്ചു. നിലവിലുള്ള 1,050 മില്ലിയിൽ നിന്ന് ഒരു ലിറ്ററായി പാലിന്റെ അളവും കുറയും. ഇതോടെ, ഒരു…
മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ഇഡി സമൻസിനെതിരായ ഹർജിയിൽ വിധി പറയുന്നത് മാറ്റി

മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ഇഡി സമൻസിനെതിരായ ഹർജിയിൽ വിധി പറയുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസിന്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബി.എം. പാർവതിയും നഗര വികസന വകുപ്പ് മന്ത്രി ബൈരതി സുരേഷും സമർപ്പിച്ച ഹർജികളിൽ…
വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ ഡോക്ടറെ ഒഴുക്കിൽപെട്ട് കാണാതായി

വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ ഡോക്ടറെ ഒഴുക്കിൽപെട്ട് കാണാതായി

ബെംഗളൂരു: വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയ ഡോക്ടറെ കാണാതായി. ബുധനാഴ്ച രാവിലെ കർണാടക തുംഗഭദ്ര നദിയിൽ തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ അനന്യ മോഹൻ റാവു (26) ആണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം സനാപൂറിലെ തും​ഗഭദ്ര നദിയുടെ സമീപ…
തേനീച്ച ആക്രമണം; 14 വിദ്യാർഥികൾക്ക് പരുക്ക്

തേനീച്ച ആക്രമണം; 14 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു : തേനീച്ച ആക്രമണത്തില്‍ 14 വിദ്യാർഥികൾക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങടി കക്കിഞ്ഞ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ അസംബ്ലി കഴിഞ്ഞ് ക്ലാസുകളിലേക്ക് പോകവെയാണ് സംഭവം. തേനീച്ചകൾ കൂട്ടമായി വരുന്നതുകണ്ട്…
പക്ഷിപ്പനി; അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി

പക്ഷിപ്പനി; അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി

ബെംഗളൂരു: മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) പടർന്നുപിടിച്ചതോടെ സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളായ ബെളഗാവി, ബീദർ, ബെള്ളാരി, റായ്ച്ചൂർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിർത്തി ജില്ലകളിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അണുബാധയുടെ സാധ്യത തടയുന്നതിനായി…
മുഡ ഭൂമിയിടപാട് കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത പോലീസ്

മുഡ ഭൂമിയിടപാട് കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത പോലീസ്

ബെംഗളൂരു: കർണാടകയില്‍ ഏറെ വിവാദമായ മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിയ്ക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത പോലീസ്. കേസിൽ ഇരുവർക്കുമെതിരെ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഇവർക്കു പുറമെ…
കടബാധ്യത; ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി

കടബാധ്യത; ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി

ബെംഗളൂരു: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. മൈസൂരു വിജയനഗറിലാണ് സംഭവം. ഇരട്ട സഹോദരങ്ങളായ ജോഷി ആന്റണി, ജോബി ആന്റണി, ഭാര്യ ഷർമിള എന്നിവരാണ് മരിച്ചത്. ജോബിയുടെയും ഷർമിളയുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ വിജയനഗർ ഗ്രൗണ്ടിലെ വാട്ടർ ടാങ്കിന്…
രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി-ഖാത്ത ലഭ്യമാക്കാൻ സമയപരിധി

രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി-ഖാത്ത ലഭ്യമാക്കാൻ സമയപരിധി

ബെംഗളൂരു: രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി- ഖാത്ത ലഭ്യമാക്കാൻ സമയപരിധി നിശ്ചയിച്ചു. മെയ്‌ 10നുള്ളിൽ ഖാത്ത സർട്ടിഫിക്കറ്റ് എല്ലാവരും ലഭ്യമാക്കണമെന്നും, അല്ലാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും ബിബിഎംപി അറിയിച്ചു. സ്വകാര്യ സ്വത്തുക്കൾക്ക് നികുതി നിശ്ചയിക്കുന്നതിന് ഖാത്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് വഴി…
മുഡ; അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് ലോകായുക്ത

മുഡ; അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് ലോകായുക്ത

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് ലോകായുക്ത. ലോകായുക്ത എഡിജിപി എ. സുബ്രഹ്മണ്യേശ്വര റാവു റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും കൂടുതൽ സമയം ലഭിച്ചാൽ കൃത്യമായ…
119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ

119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം സ്വദേശി യു. അജയ് കൃഷ്ണൻ (33), ഹരിയാണ സ്വദേശി ജീവൻ സിങ് (35),…