രാമനഗരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

രാമനഗരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു : രാമനഗരയിൽ വാഹനാപകടത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ നാഗരാജാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടക ആർടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്കുമായി…
മലയാളി വിദ്യാർഥി മൈസൂരുവിൽ മുങ്ങി മരിച്ചു

മലയാളി വിദ്യാർഥി മൈസൂരുവിൽ മുങ്ങി മരിച്ചു

ബെംഗളൂരു: കണ്ണൂരിൽ നിന്നും മൈസൂരു ശ്രീരംഗപട്ടണയിൽ വിനോദയാത്രക്കെത്തിയ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. തലശ്ശേരി കടവത്തൂർ വാഴയിൽ വീട്ടിൽ രാജീവൻ- സജിത ദമ്പതികളുടെ മകൻ ശ്രീഹരി (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെ ബാൽമുറി തടാകത്തിൽ ആണ് അപകടമുണ്ടായത്. ഇന്ന്…
കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറെ പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മസ്ഥല സ്വദേശിനീയും ഫഗ്വാരയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയുമായിരുന്ന ആകാൻക്ഷ ആണ് മരിച്ചത്. ആറ് മാസം മുമ്പ് ഡൽഹിയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെ ജപ്പാനിലെ കമ്പനിയിൽ ജോലി…
താലികെട്ടി മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതം; നവവധുവിന് കുഴഞ്ഞുവീണു മരിച്ചു

താലികെട്ടി മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതം; നവവധുവിന് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം വിവാഹവേദിയില്‍ നവവരന്‍ കുഴഞ്ഞുവീണു മരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം. 25 കാരനായ പ്രവീൺ ആണ് മരണപ്പെട്ടത്. താലികെട്ടി മിനിറ്റുകൾ ക്കകം പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ബെളഗാവിയിലെ പാർത്ഥനഹള്ളി…
കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകളുടെ ഫീസ് വർധിപ്പിക്കില്ല

കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകളുടെ ഫീസ് വർധിപ്പിക്കില്ല

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധനവ് വരുത്തില്ലേക്ക് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ സമ്മർദ്ദം വകവയ്ക്കാതെയാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജ് മാനേജ്മെന്റുകളുടെ…
കർണാടകയിൽ മെയ്‌ 23 വരെ കനത്ത മഴയ്ക്ക് സാധ്യത

കർണാടകയിൽ മെയ്‌ 23 വരെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മെയ്‌ 23 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മുഴുവൻ തെക്കൻ ജില്ലകളിലും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 5060 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടായേക്കുമെന്ന് ഐഎംഡി…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരു കാർവാർ റൂട്ടുകളിൽ ഓടുന്ന ആറ് പകൽ ട്രെയിനുകൾ ഈ മാസം 31 മുതൽ നവംബർ ഒന്നു വരെ താൽക്കാലികമായി റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. സകലേഷ്പുര- സുബ്രഹ്മണ്യ റോഡ്‌ ചുരം പാതയില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍…
ഓപ്പറേഷൻ സിന്ദൂര്‍; ഹംപിയിൽ സുരക്ഷ ശക്തമാക്കി

ഓപ്പറേഷൻ സിന്ദൂര്‍; ഹംപിയിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂര്‍ സൈനികനടപടികളുടെ പശ്ചാത്തലത്തില്‍ കർണാടകയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വിജയനഗര പോലീസ്. വിനോദസഞ്ചാരികളെത്തുന്ന വാഹനങ്ങളുടെ പരിശോധനയും സഞ്ചാരികളെപ്പറ്റിയുള്ള വിവര ശേഖരണവും തുടങ്ങി. പരിശോധനക്കായി നാല് ചെക് പോസ്റ്റുകൾ സ്ഥാപിച്ചു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും…
കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു

കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു. സർക്കാർ പ്രൈമറി, ഹൈസ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകർക്കും ലക്ചറർമാർക്കും പുതിയ വർധനവ് ബാധകമായിരിക്കും. 2025-26 ലെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, എല്ലാ ഗസ്റ്റ് അധ്യാപകർക്കും പ്രതിമാസ ഓണറേറിയം 2,000…
ചരക്ക് കപ്പൽ മുങ്ങി അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി

ചരക്ക് കപ്പൽ മുങ്ങി അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരുവിന് സമീപം ചരക്ക് കപ്പല്‍ മുങ്ങി അപകടം. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്. വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. മുങ്ങിയ ചരക്ക് കപ്പലിലെ ആറ് ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്…