Posted inKARNATAKA LATEST NEWS
ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ; ജലക്ഷാമം രൂക്ഷമാകാൻ സാധ്യത
ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ വേനൽക്കാലം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ശൈത്യകാലം നേരത്തെ തീർന്ന് വേനലിനു വഴിയൊരുക്കുകയാണ് നഗരത്തിലെ കാലാവസ്ഥ. വരുന്ന ദിവസങ്ങളിലും താപനില വർധിക്കുവാനുള്ള സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചിട്ടുണ്ട്. വേനൽക്കാലം എത്തുന്നതോടെ വരൾച്ചയ്ക്കുള്ള സാധ്യതയും കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ…









