ജയലളിതയുടെ സ്വത്തുക്കൾ  തമിഴ്നാടിന് കൈമാറി

ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാടിന് കൈമാറി

ബെംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരു കോടതി തമിഴ്നാട് സർക്കാരിന് കൈമാറി. ബെംഗളൂരു സിബിഐ കോടതിയാണ് സ്വത്തുക്കളുടെ രേഖകളും സ്വർണാഭരണം ഉൾപ്പെടെ വസ്തുക്കൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തമിഴ്നാടിന് കൈമാറിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജയലളിതയുടെ വസ്തുക്കൾ…
കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

മൈസൂരു : കുടകില്‍ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഗോണികുപ്പ ചെന്നഗൊളി പൈസാരി സ്വദേശിനി ജാനകി(59)യാണ് മരിച്ചത്. ഗോണികുപ്പ-മൈസൂരു റോഡിലെ കാപ്പിത്തോട്ടത്തിൽവെച്ചായിരുന്നു കാട്ടന യുടെ ആക്രമണം. തോട്ടത്തിലെ ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ജാനകി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ രണ്ടുപേരുടെ…
ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കർശന നടപടിയെടുക്കാൻ നിർദേശം നൽകി സിദ്ധരാമയ്യ

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കർശന നടപടിയെടുക്കാൻ നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തോടും പോലീസിനോടും നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ജില്ലാ കളക്ടർ, ജില്ലാ സൂപ്രണ്ട്, മൈസൂരു പോലീസ് കമ്മീഷണർ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് എന്നിവരുമായി നടത്തിയ…
ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് നാവിക ഉദ്യോഗസ്ഥൻ മരിച്ചു

ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് നാവിക ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് കർണാടക സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ബെളഗാവി സ്വദേശി പ്രവീൺ സുഭാഷ് ഖനഗൗഡ്രയാണ് (24) മരിച്ചത്. ആരക്കോണത്തെ ഇന്ത്യൻ നാവിക വ്യോമതാവളമായ ഐഎൻഎസ് രാജാലിയിലെ ക്വിക്ക് റിയാക്ഷൻ ടീം (ക്യുആർടി) അംഗമായിരുന്നു പ്രവീൺ. സർവീസ് റൈഫിളിൽ…
ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം

ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം

ബെംഗളൂരു: ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം. കലബുർഗി ഷഹ്ബാദിലെ ഭങ്കുർ ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടം. ടാങ്കർ ലോറി കടയ്ക്ക് സമീപം നിർത്തി സാധനം വാങ്ങാൻ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടകാരണമെന്ന് പോലീസ്…
യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു : മൈസൂരു ജില്ലയിലെ സരഗൂർ താലൂക്കിൽ 23-കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ഹുച്ചനായകയുടെ മകൻ അവിനാശ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറോടെ ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ പരിധിയിലാണ് സംഭവം വയലിൽ കൃഷിയിടത്തിൽ മോട്ടോർ അടിക്കാൻ പോയപ്പോഴാണ് സംഭവം. അവിടെ വിഹരിച്ചിരുന്ന…
ബെംഗളൂരു കലാപം; പ്രതികളുടെ ജാമ്യഹർജി സുപ്രീം കോടതി തള്ളി

ബെംഗളൂരു കലാപം; പ്രതികളുടെ ജാമ്യഹർജി സുപ്രീം കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു കലാപക്കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എസ്. സി. ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ യുഎപിഎ ചുമത്തിയിരുന്നു. കേസ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. 2020ലാണ്…
പത്മശ്രീ സുക്രി ബൊമ്മഗൗഡ അന്തരിച്ചു

പത്മശ്രീ സുക്രി ബൊമ്മഗൗഡ അന്തരിച്ചു

ബെംഗളൂരു: നാടോടി ഗായിക പത്മശ്രീ സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. മണിപ്പാലിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. സുക്രിജി എന്ന് അറിയപ്പെടുന്ന ബൊമ്മഗൗഡ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു, ശ്വാസതടസ്സം മൂലം വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഹലാക്കി ആദിവാസി…
യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരോഹള്ളിയിൽ താമസിക്കുന്ന രാമമൂർത്തിയുടെ മകൾ ആർ. സഹനയെയാണ് ഹുസ്‌കൂർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പോലീസ് റിപ്പോർട്ട്. എന്നാൽ യുവതിയുടേത് ദുരഭിമാനക്കൊലയാണെന്ന് ആൺസുഹൃത്ത് ആരോപിച്ചു.…
ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്തു; ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി

ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്തു; ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്ത ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയാണ് പോലീസ് ഈടാക്കിയത്. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. യുവതി കാർ ഓടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ…