ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം; എട്ട് പേർ പിടിയിൽ

ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം; എട്ട് പേർ പിടിയിൽ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേർ പിടിയിൽ. ശാന്തി നഗറിലെ സുഹൈൽ എന്ന സയ്യിദ് സുഹൈൽ ബിൻ സയ്യിദ്, റാഹിൽ പാഷ ബിൻ കലീൽ പാഷ, അയൻ ബിൻ ജബിയുള്ള, ഗൗസിയ നഗറിലെ സയ്യിദ്…
മൈക്രോഫിനാൻസ് കമ്പനികൾക്കെതിരായ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

മൈക്രോഫിനാൻസ് കമ്പനികൾക്കെതിരായ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ഒപ്പിട്ടു. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് നേരത്തെ ഗവർണർ തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഓർഡിനൻസ് സർക്കാർ ഗവർണറുടെ അനുമതിക്കായി വീണ്ടും അയക്കുകയായിരുന്നു. 10 വർഷം തടവും…
ആഗോള നിക്ഷേപക സംഗമം; ഫ്യുച്ചർ ഓഫ് ഇന്നൊവേഷൻ എക്സ്പോയ്ക്ക് തുടക്കമായി

ആഗോള നിക്ഷേപക സംഗമം; ഫ്യുച്ചർ ഓഫ് ഇന്നൊവേഷൻ എക്സ്പോയ്ക്ക് തുടക്കമായി

ബെംഗളൂരു: കർണാടക ആഗോള നിക്ഷേപക സംഗമത്തിൽ ഫ്യുച്ചർ ഓഫ് ഇന്നൊവേഷൻ എക്സ്പോയ്ക്ക് തുടക്കമായി. ആഗോളതലത്തിൽ വ്യവസായങ്ങളെ പുനർനിർവചിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന നിരവധി നയങ്ങൾ എക്സ്പോയിൽ ലോഞ്ച് ചെയ്യും. 40-ലധികം സ്റ്റാർട്ട്അപ്പുകൾ പരിപാടിയുടെ ഭാഗമാകും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വൻകിട, ഇടത്തരം വ്യവസായ മന്ത്രി…
ഐഎൻസി അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്; ഹൈക്കോടതി

ഐഎൻസി അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്; ഹൈക്കോടതി

ബെംഗളൂരു: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐഎൻസി) അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ നെഞ്ചിന്റെ നിർദേശം. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഇവർക്ക് കേരള നഴ്സിംഗ്…
ചിത്രദുര്‍ഗയില്‍ നരബലി; നിധി സ്വന്തമാക്കാന്‍ ജോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി 

ചിത്രദുര്‍ഗയില്‍ നരബലി; നിധി സ്വന്തമാക്കാന്‍ ജോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി 

ബെംഗളൂരു: നിധി സ്വന്തമാക്കാന്‍ ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കര്‍ണാടക ചിത്രദുര്‍ഗ പരശുരാംപുരയിലെ ജെജെ കോളനിയിലാണ് അതിക്രൂര കൊലപാതകം നടന്നത്. ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തി പ്രഭാകറാ(52)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്ര കുണ്ടുര്‍പി സ്വദേശിയായ ആനന്ദ് റെഡ്ഡിയും തുംകുരു പാവഗഡ സ്വദേശിയായ…
കാളവണ്ടിയുമായി ബൈക്ക് കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

കാളവണ്ടിയുമായി ബൈക്ക് കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാളവണ്ടിയുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഹാവേരി റാണെബെന്നൂർ താലൂക്കിലെ ഗുഡഗുർ ക്രോസിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ശശികുമാർ ഉപ്പാർ (25), ആകാശ് ബിരാദാർ (23), ദർശൻ (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് കാളവണ്ടി…
നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം; 14 പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം; 14 പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച സകലേഷ്പുരിൽ തൊഴിലാളികളുമായി പോയ ട്രാവലലറാണ് റോഡിൽ മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയ്. ഇവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് കുടകിലെ…
കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം; 17 യാത്രക്കാർക്ക് പരുക്ക്

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം; 17 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 17 യാത്രക്കാർക്ക് പരുക്ക്. ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുർ താലൂക്കിലെ കണ്ണിഗേരിക്ക് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സിർസിയിൽ നിന്ന് ബെളഗാവിയിലേക്ക് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ17 യാത്രക്കാർക്ക് പരുക്കേറ്റു.…
സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷം; ഒരാൾ അറസ്റ്റിൽ

സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷം; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിൽ സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ഉദയഗിരി പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എഎപി നേതാവ് അരവിന്ദ് കേജ്രിവാൾ എന്നിവരുടെ ചിത്രങ്ങൾ 3 ഇഡിയറ്റ്സ്…
കർണാടകയിൽ ആദ്യമായി അന്തസായി മരിക്കാനുള്ള അവകാശം നേടി കരിബസമ്മ

കർണാടകയിൽ ആദ്യമായി അന്തസായി മരിക്കാനുള്ള അവകാശം നേടി കരിബസമ്മ

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി അന്തസായി മരിക്കാനുള്ള അവകാശം നേടി എച്ച്.ബി. കരിബസമ്മ. 24 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കരിബസമ്മയെന്ന 85കാരി ഈ അവകാശം നേടിയെടുത്തത്. സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനാവില്ലെന്ന് ഉറപ്പുള്ള നിത്യരോഗികൾക്കായാണ് കർണാടക സർക്കാർ ഇത്തരമൊരു നയം നടപ്പാക്കിയത്. മുപ്പത് വർഷത്തിലേറെയായി ശരീരത്തിലെ…