Posted inKARNATAKA LATEST NEWS
ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ബെംഗളൂരു: ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയാഘാതങ്ങൾ മൂലമുള്ള മരണവും ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കഴിഞ്ഞ മൂന്ന് വർഷങ്ങളായി യുവാക്കളില്‍ വർധിച്ചുവരികയാണ്. കോവിഡ്…









