നികുതി വെട്ടിപ്പ്; സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ ഐടി റെയ്ഡ്

നികുതി വെട്ടിപ്പ്; സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ ഐടി റെയ്ഡ്

ബെംഗളൂരു: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു, മൈസൂരു ജില്ലകളിലെ സംരംഭകരുടെയും ബിൽഡർമാരുടെയും വീടുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളൂരു, ന്യൂഡൽഹി, ചെന്നൈ, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് മൈസൂരു, ബെംഗളൂരു, മാണ്ഡ്യ…
എസ്എസ്എൽസി പരീക്ഷ ഹാളുകളിൽ എഐ കാമറകൾ സ്ഥാപിക്കും

എസ്എസ്എൽസി പരീക്ഷ ഹാളുകളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടക്കുന്ന എല്ലാ ഹാളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് നടപടിയെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള സെൻസിറ്റീവ്, ഹൈപ്പർസെൻസിറ്റീവ് എന്ന്…
സാങ്കേതിക തകരാർ; വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി

സാങ്കേതിക തകരാർ; വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി

ബെംഗളൂരു: സെർവറിലെ സാങ്കേതിക തകരാർ കരണം സബ് രജിസ്ട്രാർ ഓഫീസുകളിലെ വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി. സെർവറുകൾ പരിപാലിക്കുന്ന വെണ്ടർമാർക്ക് കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് സേവനം തടസപ്പെട്ടതെന്നാണ് സൂചന. ഉദ്യോഗസ്ഥർക്ക് കാവേരി 2.0 സോഫ്റ്റ്‌വെയറിൽ ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ…
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്‌ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്‌ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ദ്രാവിഡിന്റെ കാര്‍ ഗുഡ്‌സ് ഓട്ടോയുമായാണ് ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ദ്രാവിഡും ഓട്ടോ ഡ്രൈവറും റോഡില്‍ വെച്ച് വാക്കുതര്‍ക്കത്തില്‍…
സംസ്ഥാന നിയമ സർവകലാശാലയിലെ മെയിൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി

സംസ്ഥാന നിയമ സർവകലാശാലയിലെ മെയിൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റി (കെഎസ്എൽയു) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. എസ്ജെഎം ലോ കോളേജ് ചെയർമാനും ഫ്ലൈയിംഗ് സ്ക്വാഡ് അംഗവുമായ വിശ്വനാഥ കെ.എൻ. ഇത് സംബന്ധിച്ച് സൈബർ ക്രൈം പോലീസിൽ പരാതി നൽകി. പരീക്ഷയുടെ 'കോൺട്രാക്റ്റ്-1 പേപ്പറിലെ 10…
നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു

നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു

ബെംഗളൂരു: നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു. ഹാവേരിയിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്. ബാഷാസാബ് ബങ്കപ്പുര എന്ന കര്‍ഷകന്റെ പോത്താണ് ചത്തത്. പുല്ലുമേയുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അപകടത്തിൽ പോത്തിന്റെ വായ പൂർണമായും തകര്‍ന്നു പോയി. ഹനഗല്‍…
ചിക്കമഗളുരുവിൽ ടെക്സ്റ്റൈൽ പാർക്കുകൾക്ക് അനുമതി; 8,000 പേർക്ക് തൊഴിൽ സാധ്യത

ചിക്കമഗളുരുവിൽ ടെക്സ്റ്റൈൽ പാർക്കുകൾക്ക് അനുമതി; 8,000 പേർക്ക് തൊഴിൽ സാധ്യത

ബെംഗളൂരു: ചിക്കമഗളൂരുവിൽ മൂന്ന് വർഷത്തിനുള്ളിൽ കൂറ്റൻ ടെക്സ്റ്റൈൽ പാർക്കുകൾ തുറക്കാൻ അനുമതി. ജില്ലയിലെ ഹിരേഗൗജ, ചീലനഹള്ളി ഗ്രാമങ്ങളിലാണ് പാർക്കുകൾ തുറക്കുന്നത്. മലയാളികൾ ഉൾപ്പെടെ 8000 പേർക്ക് തൊഴിൽ സാധ്യതയാണ് ഇതോടെ ലഭ്യമാകുന്നത് പൊതു - സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ രണ്ട്…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളുടെ പട്ടിക തയാറാക്കി സംസ്ഥാന സർക്കാർ. ബിഡദി, ഹരോഹള്ളി, സോളൂർ എന്നീ മൂന്ന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയാണ് സംസ്ഥാന സർക്കാർ തയാറാക്കിയത്. ഇവയിലൊന്ന് അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഏഴ്…
മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് വീട് സമ്മാനിച്ചു; യുവാവ് പിടിയിൽ

മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് വീട് സമ്മാനിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് ആഡംബര വീട് സമ്മാനിച്ച യുവാവ് പിടിയിൽ. ബെംഗളൂരുവിൽ താമസിക്കുന്ന പഞ്ചാക്ഷരി സ്വാമിയാണ് (37) പിടിയിലായത്. മൂന്ന് കോടി രൂപ മുടക്കിയാണ് ഇയാൾ കാമുകിക്ക് വീട് നിർമിച്ചത്. ദീർഘനാളായി മഡിവാള പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. മഹാരാഷ്ട്രയിലെ…
വേനലിൽ ജലക്ഷാമം രൂക്ഷമായേക്കും; ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി റിപ്പോർട്ട്‌

വേനലിൽ ജലക്ഷാമം രൂക്ഷമായേക്കും; ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: ഇത്തവണത്തെ വേനലിൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായേക്കും. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്ത് ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി കർണാടക ഭൂഗർഭജല ഡയറക്ടറേറ്റ്. ബെംഗളൂരുവിലെ ഭൂഗർഭജലം വർഷങ്ങളായി അമിതമായി ചൂഷണം ചെയ്യപ്പെടുകയാണ്. ഇതുകൊണ്ട് തന്നെ മഹാദേവപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞേക്കുമെന്ന്…