ഗതാഗത നിയമലംഘനം; യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി

ഗതാഗത നിയമലംഘനം; യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി

ബെംഗളൂരു: തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തിയ യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി സിറ്റി ട്രാഫിക് പോലീസ്. 1.61 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. 2023 മാർച്ച് മുതൽ ഇതുവരെ 311 ട്രാഫിക് നിയമലംഘനങ്ങളാണ് യുവാവ് നടത്തിയത്. കഴിഞ്ഞ വർഷം മാത്രം…
കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ തിബ്ബനഹള്ളി ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ (വിസി) കനാലിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കാർ ഉടമയായ ഫയാസ് എന്ന ബാറ്ററി, അസ്ലം പാഷ, പീർ ഖാൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നയാസിനെ നാട്ടുകാർ രക്ഷപ്പെടുത്തി.…
കർണാടകയെ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയെ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ അവസാന നക്‌സലൈറ്റും കീഴടങ്ങിയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാകുമാരി, പോലീസ് സൂപ്രണ്ട് അരുൺ കെ. എന്നിവർക്ക് മുന്നിൽ അവസാന നക്‌സലൈറ്റായ ലക്ഷ്മി കഴിഞ്ഞ ദിവസം നിരുപാധികം…
രജിസ്ട്രേഷനില്ലാത്ത വായ്പ സ്ഥാപനങ്ങളിൽ നിന്നെടുത്ത കടം തിരിച്ചടക്കേണ്ട; കർണാടക സർക്കാർ

രജിസ്ട്രേഷനില്ലാത്ത വായ്പ സ്ഥാപനങ്ങളിൽ നിന്നെടുത്ത കടം തിരിച്ചടക്കേണ്ട; കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത വായ്പകൾ തിരിച്ചടക്കേണ്ടതില്ലെന്ന് കർണാടക സർക്കാർ. രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കർണാടക മൈക്രോ ഫിനാൻസ് ഓർഡിനൻസിന്റെ ഉത്തരവ് പുറപ്പെടുവിക്കും. രജിസ്റ്റർ ചെയ്യാത്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടം…
സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

ബെംഗളൂരു: സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മാണ്ഡ്യയിലെ സർക്കാർ സ്കൂളിലാണ് സംഭവം. മൂന്ന് പേർ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മാണ്ഡ്യ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് രക്തസ്രാവം…
നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി

നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി

ബെംഗളൂരു : മടിക്കേരി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടുവർഷമായി നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി. 40 വയസ്സുള്ള കജൂർ കർണ എന്ന കാട്ടാനയെയാണ് വനംവകുപ്പ് പിടികൂടിയത്. ‘ഓപ്പറേഷൻ കർണ’ എന്ന പേരില്‍ കഴിഞ്ഞ ആറ് മാസമായി ആനയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു കര്‍ണാടക വനം…
പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം

പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം

ബെംഗളൂരു: പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടുത്തം. കോലാർ കരഞ്ചികട്ടെയിലെ രാജനഗറിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. അതാഉല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചതായി കെട്ടിട ഉടമ പറഞ്ഞു. ഗോഡൗണിൽ സൂക്ഷിച്ച…
മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി

മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി

ബെംഗളൂരു: മാവോവാദി നേതാവായ തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഞായറാഴ്ച ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർക്ക് മുമ്പിലാണ് ലക്ഷ്മി കീഴടങ്ങിയത്. ലക്ഷ്മിയെ ജില്ലാ പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ കര്‍ണാടകയിലെ ആറ് മാവോവാദി നേതാക്കള്‍ പോലീസിൽ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയും…
കേന്ദ്ര ബജറ്റ്; സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചു

കേന്ദ്ര ബജറ്റ്; സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചു

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ വകുപ്പ് സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെംഗളൂരുവിലെയും പരിസര പ്രദേശങ്ങളിലെയും കണക്റ്റിവിറ്റി വർധിപ്പിക്കാൻ സഹായമേകുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനമെന്ന് അദ്ദേഹം…
കുംഭമേളയില്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം; സിനിമാ നിര്‍മാതാവിനെതിരെ കേസെടുത്ത് പോലീസ്

കുംഭമേളയില്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം; സിനിമാ നിര്‍മാതാവിനെതിരെ കേസെടുത്ത് പോലീസ്

പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന നിർമിത ബുദ്ധി ഉപയോഗിച്ച്‌ തയാറാക്കിയ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്‍ഗിക്കെതിരേ പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്. മൈസൂരു…