മഹാ കുംഭമേളയിലെ വ്യാജ സ്‌നാന ചിത്രം; നടൻ പ്രകാശ് രാജ് പോലീസില്‍ പരാതി നല്‍കി

മഹാ കുംഭമേളയിലെ വ്യാജ സ്‌നാന ചിത്രം; നടൻ പ്രകാശ് രാജ് പോലീസില്‍ പരാതി നല്‍കി

ബെംഗളൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്‍റെ വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്. ഇന്‍ഫ്ലുവന്‍സറായ പ്രശാന്ത് സംബർഗിയ്‌ക്ക് എതിരെ ലക്ഷ്‌മിപുരം പോലീസിലാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. എഐ…
നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട എസ്.യു.വി. കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി തുമകൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബുഗുദൂർ ഗ്രാമത്തിനടുത്താണ് സംഭവം. എസ്‌യുവിയിൽ ഇലക്ട്രിക് ഉപകരണങ്ങൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികളായിരുന്നു യാത്രക്കാരെല്ലാം. തിരുമണി ഗ്രാമത്തിൽ ജോലി പൂർത്തിയാക്കി…
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് രാജിവെച്ചു

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് രാജിവെച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് എംഎൽഎ ബി.ആർ. പാട്ടീൽ രാജിവച്ചു. കലബുർഗി ജില്ലയിലെ അലന്ദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാട്ടീലിനെ 2023 ഡിസംബർ 29നാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചത്. ശനിയാഴ്ച രാവിലെയോടെ ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാട്ടീൽ…
കർണാടകയിലെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി

കർണാടകയിലെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി

ബെംഗളൂരു: സംസ്ഥാനത്തെ അവസാന മാവോയിസ്റ്റ് കൊത്തെഹൊണ്ട രവി പോലീസിൽ കീഴടങ്ങി. വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന രവി ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്. നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ്…
കേന്ദ്ര ബജറ്റ്; കർണാടകയെ അവഗണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്ര ബജറ്റ്; കർണാടകയെ അവഗണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ കർണാടകയെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റിനെ ശൂന്യമായ പാത്രം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടും കർണാടകയ്ക്ക് വളരെ കുറച്ച് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ബിഹാറിനും ആന്ധ്രാപ്രദേശിനും രാഷ്ട്രീയ കാരണങ്ങളാൽ പ്രത്യേക…
വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി. ടി. രവിക്കെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി. ടി. രവിക്കെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

ബെംഗളൂരു: വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി എംഎൽസി സി.ടി. രവിക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ബാഗേവാഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ…
രോഗികൾക്ക് ചികിത്സയെക്കുറിച്ച് സ്വയം തീരുമാനിക്കാം; ഉത്തരവ് പാസാക്കി കർണാടക

രോഗികൾക്ക് ചികിത്സയെക്കുറിച്ച് സ്വയം തീരുമാനിക്കാം; ഉത്തരവ് പാസാക്കി കർണാടക

ബെംഗളൂരു: രോഗികൾക്ക് അവരുടെ ചികിത്സയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള ഉത്തരവ് പാസാക്കി കർണാടക സർക്കാർ. മരണക്കിടക്കയിലുള്ള ഏതൊരു രോഗിക്കും അവരുടെ ചികിത്സ എങ്ങനെ ആയിരിക്കണമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കുന്നതാണ് പുതിയ ഉത്തരവെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഭാവിയിൽ ചികിത്സ…
അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഉൾപ്പെടെ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. ബെംഗളൂരു, ബെളഗാവി, ചിത്രദുർഗ, റായ്ച്ചൂർ, ബാഗൽകോട്ട് എന്നിവിടങ്ങളിലെ സർക്കാർ ഓഫിസുകളിലാണ് റെയ്ഡ് നടന്നത്. ബെളഗാവി ലോകായുക്ത എസ്പി ഹനമന്തരായയുടെ നേതൃത്വത്തിൽ ജില്ലയിലെ അനിഗോൾ, ഹരുഗേരി, ബെല്ലാദ് ബാഗേവാഡി…
ദാവൂദ് ഇബ്രാഹിം – ഛോട്ടാ ഷക്കീൽ സംഘാംഗം ഹുബ്ബള്ളിയിൽ പിടിയിൽ

ദാവൂദ് ഇബ്രാഹിം – ഛോട്ടാ ഷക്കീൽ സംഘാംഗം ഹുബ്ബള്ളിയിൽ പിടിയിൽ

ബെംഗളൂരു: ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീൽ സംഘാംഗം കർണാടകയിൽ അറസ്റ്റിൽ. 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 69-കാരനായ പ്രകാശ് രത്തിലാൽ ഹിംഗുവിനെയാണ് ഹുബ്ബള്ളിയിൽ നിന്ന് മും​ബൈ പോലീസ് അറസ്റ്റ് ചെയ്തത്. ആർതർ റോഡ് ജയിൽ കലാപക്കേസിലെ പ്രതിയാണ് ഇയാൾ. 1996-ലാണ് ആർതർ റോഡ്…
ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരായ കേസന്വേഷണത്തിന് സ്റ്റേ

ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരായ കേസന്വേഷണത്തിന് സ്റ്റേ

ബെംഗളൂരു: ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരായ കേസന്വേഷണത്തിന് സ്റ്റേ നൽകി കർണാടക ഹൈക്കോടതി. സദാശിവ നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടിക്കാണ് സ്റ്റേ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥൻ ആയിരുന്ന ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പയുടെ പരാതിയിൽ…