സംസ്ഥാനത്ത് ബിയർ വില വർധിച്ചു; വിൽപന കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് ബിയർ വില വർധിച്ചു; വിൽപന കുത്തനെ കുറഞ്ഞു

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വില വർധിച്ചതോടെ വിൽപന കുത്തനെ കുറഞ്ഞു. എക്സൈസ് നികുതി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ബിയറിന് വില കൂടിയത്. പുതുക്കിയ വില ജനുവരി 20 മുതല്‍ പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ 650 മില്ലി ബിയറിന് 10 മുതല്‍ 45…
മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സിറ്റി പോലീസ്

മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സിറ്റി പോലീസ്

ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വായ്പ എടുക്കുന്നവരെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുന്ന നിരവധി കേസുകളാണ് സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിനെതിരെ നടപടിയെന്ന…
സാങ്കേതിക തകരാർ; മംഗളൂരു – ദമാം എയർ ഇന്ത്യ വിമാനം റദ്ദാക്കി

സാങ്കേതിക തകരാർ; മംഗളൂരു – ദമാം എയർ ഇന്ത്യ വിമാനം റദ്ദാക്കി

ബെംഗളൂരു: സാങ്കേതിക തകരാർ കരണം മംഗളൂരു - ദമാം എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് റദ്ദാക്കി. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്തിൽ…
അന്തർസംസ്ഥാന കുട്ടിക്കടത്ത് സംഘത്തിലെ 13 പേർ പിടിയിൽ

അന്തർസംസ്ഥാന കുട്ടിക്കടത്ത് സംഘത്തിലെ 13 പേർ പിടിയിൽ

ബെംഗളൂരു: അന്തർസംസ്ഥാന കുട്ടിക്കടത്ത് സംഘത്തിലെ 13 പേർ പിടിയിൽ. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്ന ബെളഗാവി സ്വദേശികളായ സദാശിവ മഗഡു, സംഗീത സാവന്ത്, അനസൂയ ദൊഡ്ഡമണി എന്നിവരുൾപ്പെടുന്ന സംഘമാണ് അറസ്റ്റിലായത്. ബെളഗാവിയിലെ വിവിധ പോലീസ്…
വ്യാജ ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആരോപണം; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്

വ്യാജ ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആരോപണം; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്

ബെംഗളൂരു: വ്യാജ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ജീവനക്കാരന്റെ ആരോപണത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 16 പേർക്കേതിരെ കേസെടുത്തു. 71-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ (സിസിഎച്ച്) നിർദ്ദേശപ്രകാരം സദാശിവ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.…
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; ഗോവധ കേസിലെ പ്രതിയെ വെടിവെച്ച് വീഴ്ത്തി

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; ഗോവധ കേസിലെ പ്രതിയെ വെടിവെച്ച് വീഴ്ത്തി

ബെംഗളൂരു: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗോവധക്കേസ് പ്രതിയെ വെടിവെച്ച് പിടികൂടി. ഹൊന്നാവറിലാണ് സംഭവം. ടോങ്ക സ്വദേശിയായ മൊഹമ്മദ് ഫൈസാൻ ഹസൻ കാവ്കയ്ക്ക് നേരെയാണ് പോലീസ് വെടിവെച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർഥം വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
ഭാര്യയുടെ പീഡനം; യുവാവ് ജീവനൊടുക്കി

ഭാര്യയുടെ പീഡനം; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റർ ​ഗൊല്ലപള്ളിയെന്ന യുവാവാണ് മരിച്ചത്. അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഭാര്യയുടെ പീഡനത്തെകുറിച്ചു ഇയാൾ വെളിപ്പെടുത്തിയത്. മൂന്നുമാസത്തിലേറെയായി താൻ മാനസികമായി സമ്മർദ്ദത്തിലാണെന്നും ഭാര്യക്ക് തന്റെ ശവം കണ്ടാൽ മതിയെന്നുമായിരുന്നു പീറ്റർ…
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരു മരണം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരു മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ താലൂക്കിലെ ശങ്കരഹള്ളി-മല്ലിഗെവാലു റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അർക്കൽഗുഡ് താലൂക്കിലെ കൊങ്കള്ളി ഗ്രാമത്തിൽ നിന്നുള്ള നിഷിത് (28) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഹർഷ, കീർത്തി, രാധിക എന്നിവർക്ക് പരുക്കേറ്റു.…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കും, നഗര വികസന മന്ത്രിക്കുമുള്ള ഇഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കും, നഗര വികസന മന്ത്രിക്കുമുള്ള ഇഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും ന​ഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച നോട്ടീസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജനുവരി 28ന്…
തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി; കെഎസ്ആർടിസി ജീവനക്കാരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി; കെഎസ്ആർടിസി ജീവനക്കാരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

ബെംഗളൂരു: തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി നടത്തിയിരുന്ന സംഘം പിടിയിൽ. കെഎസ്ആർടിസി ജീവനക്കാരനായ രത്തൻ, സുഹൃത്ത് രേവണ്ണ എന്നിവരുൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്. മൈസൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ജോലി വാഗ്ദാനം നൽകി തായ്ലാൻഡ് വനിതകളെ ചതിയിൽ പെടുത്തിയാണ് സംഘം…