Posted inKARNATAKA LATEST NEWS
നിയന്ത്രണം വിട്ട ഡീസൽ ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
ബെംഗളൂരു: നിയന്ത്രണം വിട്ട ഡീസൽ ടാങ്കർ റോഡിൽ മറിഞ്ഞ് അപകടം. കോലാർ ചുഞ്ചദേനഹള്ളിക്ക് സമീപം ദേശീയപാത 75-ൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ടാങ്കർ മറിയുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡീസൽ കൊണ്ടുപോകുകയായിരുന്ന ടാങ്കർ ആയതിനാൽ വലിയൊരു…









