രേണുകസ്വാമി കൊലക്കേസ്; ദർശന് സുപ്രീം കോടതി നോട്ടീസ്

രേണുകസ്വാമി കൊലക്കേസ്; ദർശന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ ക‌ർണാടക സർക്കാർ സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രീം കോടതി. നടൻ ദർശൻ തോഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ, അനു കുമാർ, ജഗദീഷ്, ലക്ഷ്‌മൺ, വിനയ്, പ്രദോഷ് എസ്. റാവു,…
സംസ്ഥാനത്ത് നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

സംസ്ഥാനത്ത് നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണ മുമ്പ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി തീരുമാനം എടുക്കേണ്ടത് പാർട്ടി ആണെന്നും അദ്ദേഹം…
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വിജയപുര ദേശീയപാത 50 ലെ കന്നല ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വിജയപുര സ്വദേശികളായ അഭിഷേക് സാവന്ത്, വിജയ്കുമാർ ഔറംഗാബാദ്,…
വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കും

വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കും

ബെംഗളൂരു: വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് നിർമ്മാതാക്കൾക്ക് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കുമെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു. ഇത് സംബന്ധിച്ച് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ ഔദ്യോഗിക മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനമേഖലയിൽ ഡോക്യുമെന്ററി, സീരിയൽ,…
ഹാസനിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി

ഹാസനിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി

ബെംഗളൂരു: ഹാസനിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സക്ലേഷ്പുർ താലൂക്കിലെ കുനിഗനഹള്ളിയിൽ നിന്ന് ശരത്, ധനഞ്ജയ, മുരളി എന്നീ മൂന്ന് കുട്ടികളെ കാണാതായത്. സ്കൂളിലേക്ക് പോയ കുട്ടികൾ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല.…
ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവം; മലയാളി യുവാവ് പിടിയിൽ

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവത്തിൽ മലയാളി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസ് (49) ആണ് പിടിയിലായത്. ബീഡിക്കമ്പനി ഉടമ ബൊളന്തുരു നര്‍ഷയില്‍ സുലൈമാന്‍ ഹാജിയുടെ വീട്ടില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ചമഞ്ഞ് മലയാളി…
പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: പണത്തിനായി ഏഴു വയസുകാരനെ വിറ്റ രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. ബെളഗാവി ഹുക്കേരിക്ക് സമീപം സുൽത്താൻപൂരിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബസപ്പ മഗദും, സുൽത്താൻപുര നിവാസിയായ ലക്ഷ്മിബാബു ഗോൾഭാവി, മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള സംഗീത വിഷ്ണു സാവന്ത്,…
വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി.ടി. രവിക്കെതിരായ നടപടികൾ തടഞ്ഞ് ഹൈക്കോടതി

വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി.ടി. രവിക്കെതിരായ നടപടികൾ തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ച കേസിൽ ബിജെപി എംഎൽസി സി. ടി. രവിക്കെതിരായ നടപടികൾ താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി. ഡിസംബർ 19ന് ബെളഗാവി സുവർണ വിധാൻ സൗധയിലായിരുന്നു സംഭവം.…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മാണ്ഡ്യ, ശ്രീരംഗപട്ടണയിലെ കോടി ഷെട്ടിപുര, സിദ്ധാപുര, ധാക്ലെ ഗ്രാമങ്ങളിലെ താമസക്കാരുടെ യാത്ര പ്രശ്നങ്ങൾക്ക് ഇതോടെ…
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നിരസിച്ച് നടൻ കിച്ച സുദീപ്

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നിരസിച്ച് നടൻ കിച്ച സുദീപ്

ബെംഗളൂരു: മികച്ച നടനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നിരസിച്ച നടൻ കിച്ച സുദീപ്. പൈൽവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ച സുദീപിനെ അവാർഡിനായി തിരഞ്ഞെടുത്തത്. തന്റെ കഴിവിനെ അംഗീകരിച്ചതിന് ജൂറിയോടും സംസ്ഥാന സർക്കാരിനോടും സുദീപ് നന്ദി പ്രകടിപ്പിച്ചു. എന്നാൽ യാതൊരുവിധ…