Posted inKARNATAKA LATEST NEWS
ചരക്ക് വാഹനം റോഡിൽ മറിഞ്ഞ് അപകടം; 25ലധികം പേർക്ക് പരുക്ക്
ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ 25ലധികം പേർക്ക് പരുക്കേറ്റു. ബെളഗാവി ഹുക്കേരി താലൂക്കിലെ ഹൊസൂർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (എംജിഎൻആർഇജിഎസ്) തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.…









