കർണാടക എക്സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

കർണാടക എക്സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്ര: തീപിടുത്തം പേടിച്ച് ഒരു ട്രെയിനിൽ നിന്ന് മറ്റൊരു ട്രെയിനിന് മുമ്പിലേക്ക് ചാടിയ എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ പുഷ്പക് എക്സ്പ്രസ്സിൽ നിന്നും ട്രാക്കിലേക്ക് എടുത്തുചാടിയ യാത്രക്കാരെ കർണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ…
ഉത്തര കന്നഡയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ഉത്തര കന്നഡയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡയിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 11 ആയി ഉയർന്നു. യല്ലപുരയിലെ അറബൈൽ ഘട്ട് പെട്രോൾ പമ്പിന് സമീപം ബുധനാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. ഉത്തര കന്നഡ ജില്ലയിലെ കുംത മാർക്കറ്റിലേക്ക് പച്ചക്കറികളും പഴങ്ങളുമായി…
കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ഹാസൻ ആളൂർ താലൂക്കിലെ അടിബൈലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ പുട്ടയ്യയാണ് (78) മരിച്ചത്. ബുധനാഴ്ച രാവിലെ മറ്റ്‌ തൊഴിലാളികൾ എസ്റ്റേറ്റിലെ കാപ്പിച്ചെടികൾക്കടിയിൽ നിന്നാണ് പുട്ടയ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ വനം വകുപ്പിനെ…
വായ്പ തിരിച്ചടവ് ഏജന്റുമാരുടെ ഭീഷണി; 60കാരി ജീവനൊടുക്കി

വായ്പ തിരിച്ചടവ് ഏജന്റുമാരുടെ ഭീഷണി; 60കാരി ജീവനൊടുക്കി

ബെംഗളൂരു: വായ്പ തിരിച്ചടക്കാനായി ലോൺ ഏജന്റുമാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 60കാരി ജീവനൊടുക്കി. രാമനഗരയിൽ തിങ്കളാഴ്ചയാണ് സംഭവം. ജില്ലയിലെ തിമ്മയനദോഡി ഗ്രാമവാസിയായ യശോദമ്മയാണ് മരിച്ചത്. ഏഴ് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് യശോദമ്മ 4.82 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പയുടെ തുല്യമായ പ്രതിമാസ…
ഉത്തര കന്നഡയിൽ വാഹനാപകടം; 10 മരണം, 15 പേർക്ക് പരുക്ക്

ഉത്തര കന്നഡയിൽ വാഹനാപകടം; 10 മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വന്‍ വാഹനാപകടം. 10 പേര്‍ മരിച്ചു. മരണം, 15 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ യല്ലാപ്പുർ അരെബൈൽ ഘാട്ട് പ്രദേശത്താണ് അപകടം നടന്നത്. പച്ചക്കറിയുമായി വരികയായിരുന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡില്‍ നിന്നും…
ചാർമാടി പശ്ചിമഘട്ട വനമേഖലയിൽ കാട്ടുതീ; നൂറുകണക്കിന് ഏക്കർ സ്ഥലം നശിച്ചു

ചാർമാടി പശ്ചിമഘട്ട വനമേഖലയിൽ കാട്ടുതീ; നൂറുകണക്കിന് ഏക്കർ സ്ഥലം നശിച്ചു

ബെംഗളൂരു: പശ്ചിമഘട്ടത്തിലെ അതീവലോല പ്രദേശമായ ആയ ചാര്‍മാടി വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയോടെ കാട്ടുതീ പടര്‍ന്നു. ചിക്കമഗളൂരു മുദിഗെരെ താലൂക്കിലെ മുളകള്‍ കൂടുതലുള്ള ബിദിരുതല മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. ഇതിനോടകം നൂറുകണക്കിന് ഏക്കര്‍ വനഭൂമിയാണ് വിഴുങ്ങിയത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വനംവകുപ്പ്…
പ്രവീൺ നെട്ടാരു വധം: 21-ാം പ്രതി അറസ്റ്റിൽ

പ്രവീൺ നെട്ടാരു വധം: 21-ാം പ്രതി അറസ്റ്റിൽ

ബെംഗളൂരു : യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ 21-ാം പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. അതീഖ് അഹമ്മദ് ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യസൂത്രധാരൻ മുസ്തഫ പൈച്ചറിനെ കൊലപാതകം നടത്താൻ അതീഖ് അഹമ്മദ് സഹായിച്ചെന്നാണ് കണ്ടെത്തൽ. 2022…
തെളിവെടുപ്പിനിടെ പോലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ച് വീഴ്ത്തി, സംഭവം മംഗളുരുവിൽ

തെളിവെടുപ്പിനിടെ പോലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ച് വീഴ്ത്തി, സംഭവം മംഗളുരുവിൽ

ബെംഗളൂരു: തെളിവെടുപ്പിനിടെ പോലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് ബാങ്ക് കവർച്ചാക്കേസിലെ പ്രതി. ഒടുവില്‍ പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്. മംഗളൂരു ഉള്ളാള്‍ കൊട്ടേക്കര്‍ സഹകരണ ബേങ്ക് കവര്‍ച്ചക്കേസിലെ പ്രതി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. മംഗളൂരു പോലീസാണ് പ്രതിയെ…
ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ബിബിഎംപി. ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള വൻ പദ്ധതികളാണ് നഗരത്തിൽ നടപ്പാക്കുന്നത്. എലിവേറ്റഡ് റോഡുകൾ, അണ്ടർപാസുകൾ എന്നിവയും നിർമിക്കും. 124.7 കിലോമീറ്ററിലാണ് പദ്ധതികൾ നിർമിക്കുക. റോഡുകളിലെ തിരക്ക്…
ബെംഗളൂരു-മൈസൂരു പാതയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് 33 പേർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരു-മൈസൂരു പാതയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് 33 പേർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിലെ മദ്ദൂരില്‍  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 33 പേർക്ക് പരുക്കേറ്റു. രുദ്രാക്ഷിപുരയ്ക്ക് സമീപം ഡിവൈഡറിലിടിച്ച് ബസ് നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. പരുക്കേറ്റവരെ മദ്ദൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ചാമരാജനഗറിൽനിന്ന് ബെംഗളൂരുവിലേക്ക്…