ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കലബുറഗി ചിഞ്ചോളി താലൂക്കിലെ മഗദംപൂരിന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന അവിനാശ് (24), അഭിഷേക് (26), സഞ്ജീവ് (40) എന്നിവരാണ് മരിച്ചത്. ബീദറിൽ നിന്ന്…
പരിസ്ഥിതി മലിനീകരണം; കാന്താര 2 സിനിമ ടീമിനെതിരെ പരാതി

പരിസ്ഥിതി മലിനീകരണം; കാന്താര 2 സിനിമ ടീമിനെതിരെ പരാതി

ബെംഗളൂരു: കാന്താര 2 സിനിമാ ചിത്രീകരണം കാരണം ​ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നതായി പരാതി. ഹാസനിൽ നിന്നുള്ള ഗ്രാമവാസികളാണ് വനം വകുപ്പിന് സിനിമ ടീമിനെതിരെ പരാതി നൽകിയത്. സിനിമ ഗ്രാമത്തിൽ മാത്രം ചിത്രീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും കാടിനകത്ത് കയറിയാണ് സിനിമ ചിത്രീകരിക്കുന്നതെന്നും…
ഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്‍റുവെന്ന് സംശയം; വിവാദ പരാമർശവുമായി ബിജെപി നേതാവ്

ഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്‍റുവെന്ന് സംശയം; വിവാദ പരാമർശവുമായി ബിജെപി നേതാവ്

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ വിവാദപരാമർശവുമായി ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ. നെഹ്‍റുവിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ടെന്ന തരത്തിലാണ് യത്നാൽ പരാമർശിച്ചത്. മൂന്ന് ബുള്ളറ്റുകളേറ്റാണ് ഗാന്ധിജി മരിച്ചത്. ഇതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്സെയുടെ…
അനാവശ്യമായി ഹോൺ മുഴക്കി; ബസ് ഡ്രൈവർക്ക് അതേ രീതിയിലുള്ള ശിക്ഷ നൽകി ട്രാഫിക് പോലീസ്

അനാവശ്യമായി ഹോൺ മുഴക്കി; ബസ് ഡ്രൈവർക്ക് അതേ രീതിയിലുള്ള ശിക്ഷ നൽകി ട്രാഫിക് പോലീസ്

ബെംഗളൂരു: അനാവശ്യമായി ഹോൺ മുഴക്കിയ ബസ് ഡ്രൈവർക്ക് അതേ രീതിയിലുള്ള ശിക്ഷ നൽകി ട്രാഫിക് പോലീസ്. ഡ്രൈവർമാരെ വാഹനത്തിന്റെ മുൻവശത്ത് കുത്തിയിരുത്തി ഹോണടി ശബ്ദം കേൾപ്പിക്കുന്നതാണ് ശിക്ഷ. ശിവമോഗയിലാണ് സംഭവം. നിരത്തുകളിൽ ഡ്രൈവർമാർ അനാവശ്യമായി ഹോണടിക്കുന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി…
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള 6 മെമു ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള 6 മെമു ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള 6 മെമു ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവള ഹാൾട്ട് സ്റ്റോപ്പ്‌ ബന്ധിപ്പിച്ചുള്ള ചിക്കബെല്ലാപുര മെമു ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. കുപ്പം യാഡിലെ നവീകരണ പ്രവർത്തികളുടെ ഭാഗമായാണിത്. ഇനിയൊരു…
പൂ‍ർണ​ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത; കൊലപ്പെടുത്തി തലയും അകിടും ഭ്രൂണവും മുറിച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചു, സംഭവം ഉത്തര കന്നഡ ജില്ലയില്‍

പൂ‍ർണ​ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത; കൊലപ്പെടുത്തി തലയും അകിടും ഭ്രൂണവും മുറിച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചു, സംഭവം ഉത്തര കന്നഡ ജില്ലയില്‍

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ പൂ‍ർണ ​ഗർഭിണിയായ പശുവിനെ ക്രൂരമായി കൊലപ്പെടുത്തി. ഹൊന്നാവർ താലൂക്കിലാണ് സംഭവം.  സാൽക്കോട് സ്വദേശി കൃഷ്ണ ആചാരിയുടെ പശുവാണ് ക്രൂരതയ്ക്ക് ഇരയായത്. ശനിയാഴ്ച പറമ്പിൽ മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ…
അമ്മ വായ്‌പ തിരിച്ചടച്ചില്ല, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചതായി പരാതി

അമ്മ വായ്‌പ തിരിച്ചടച്ചില്ല, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചതായി പരാതി

ബെംഗളൂരു: അമ്മ വായ്‌പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബെളഗാവി സവദത്തി താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. കേസിൽ രണ്ട് പേരെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തു. ബെളഗാവിയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന…
സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

ബെംഗളൂരു: സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറായ യുവതി മരിച്ചു. രാമനഗര മലവള്ളി ഹലഗൂരിലെ ബസപുര ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ശരണ്യ ഗൗഡയാണ് (25) മരിച്ചത്. ബലെഹൊന്നൂർ ഗ്രാമവാസിയായ ശരണ്യ കഴിഞ്ഞ ഒരു വർഷമായി കനകപുര താലൂക്കിലെ സത്തനൂർ പഞ്ചായത്തിൽ എൻആർഇജിഎ…
തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കോടതി

തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കോടതി

ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി. ജനുവരി 30 വരെ കേസിൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ തുടർ വാദം കേൾക്കുന്നത് ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയതായും…
വിവർത്തകൻ കെ.കെ. ഗംഗാധരൻ അന്തരിച്ചു

വിവർത്തകൻ കെ.കെ. ഗംഗാധരൻ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ വിവര്‍ത്തകനും മലയാളിയായ കെ.കെ. ഗംഗാധരന്‍ അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് ഉച്ചയോടെ ബെംഗളൂരുവിലെ എം.എസ്.രാമയ്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കരള്‍- വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സാഹിത്യ വിവര്‍ത്തനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.…