ഇഡി ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി

ഇഡി ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി

ബെംഗളൂരു: സൈബർ തട്ടിപ്പിൽ ബെംഗളൂരു ടെക്കിക്ക് നഷ്ടമായത് 11 കോടി രൂപ നഷ്ടമായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 11 കോടി രൂപയാണ് ഇയാളിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരയായ…
കുമാരസ്വാമിയെ കാണാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല; ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു

കുമാരസ്വാമിയെ കാണാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല; ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ നേരിട്ട് കാണാൻ സുരക്ഷ ജീവനക്കാർ അനുവദിക്കാത്തതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു. ജെപി നഗറിലെ കുമാരസ്വാമിയുടെ വീടിനു മുമ്പിലാണ് സംഭവം. മാണ്ഡ്യയിലെ കെആർ പേട്ട് എംഎൽഎയുടെ പിഎ മഹാദേവയാണ് (46) ആത്മഹത്യക്ക് ശ്രമിച്ചത്. കുമാരസ്വാമിയുടെ…
സാറ്റലൈറ്റ് പേ ലോഡ് ബലൂൺ വീടിനു മുകളിലേക്ക് പതിച്ചു; പരിഭ്രാന്തിയിലായി ആളുകൾ

സാറ്റലൈറ്റ് പേ ലോഡ് ബലൂൺ വീടിനു മുകളിലേക്ക് പതിച്ചു; പരിഭ്രാന്തിയിലായി ആളുകൾ

ബെംഗളൂരു: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടിഐഎഫ്ആർ) നിന്നുള്ള സാറ്റലൈറ്റ് പേലോഡ് ബലൂൺ വീടിനു മുകളിലേക്ക് പതിച്ചു. ബീദറിലാണ് സംഭവം. അന്തരീക്ഷ പഠനത്തിനായി പറത്തുന്ന ബലൂണുകളിലൊന്നാണിത്. ഹൈദരാബാദിൽ നിന്നുള്ള ശാസ്ത്രീയ പഠനത്തിൻ്റെ ഭാഗമായി പറത്തിയ ബലൂണും യന്ത്രവും തിരിച്ചറിയുന്ന കത്തും…
ബാങ്ക് കവർച്ച; മോഷണ സംഘം അതിർത്തി കടന്നതായി സംശയം, അന്വേഷണം കേരളത്തിലേക്കും

ബാങ്ക് കവർച്ച; മോഷണ സംഘം അതിർത്തി കടന്നതായി സംശയം, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: മംഗളൂരു ഉള്ളാലിലെ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്ക്. ഉള്ളാൽ കൊട്ടേക്കർ സഹകരണ ബാങ്കിലാണ് കഴിഞ്ഞ ദിവസം തോക്ക് ചൂണ്ടി ആറംഗ സംഘം കവർച്ച നടത്തിയത്. സംഘം തലപ്പാടി ടോൾ ഗേറ്റ് കടന്ന് കാസറഗോഡ് ജില്ലയിലേക്ക് പ്രവേശിച്ചെന്ന് വിവരം ലഭിച്ചതായി…
മുഡ; 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

മുഡ; 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്.…
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്‌ട കേസ്; ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച് ഹൈക്കോടതി

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്‌ട കേസ്; ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച് ഹൈക്കോടതി

ബെംഗളൂരു: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്‌ട കേസിൽ ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ദിനപത്രങ്ങളുടെ ഒന്നാം പേജിൽ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതാണ് കേസ്. ബിജെപി നൽകിയ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച…
യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു

യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്.…
സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച; അഞ്ച് ലക്ഷം രൂപയും പത്ത് കോടിയുടെ സ്വർണവും മോഷണം പോയി

സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച; അഞ്ച് ലക്ഷം രൂപയും പത്ത് കോടിയുടെ സ്വർണവും മോഷണം പോയി

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച. മംഗളൂരു ഉള്ളാളിൽ സഹകരണ ബാങ്കിൽ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് മോഷ്ടക്കൾ കവർന്നത്. ഉള്ളാൽ കെസി റോഡിലുള്ള കോടെക്കർ സഹകാരി ബാങ്കിലാണ് സംഭവം. മുഖം മൂടി…
ഡിജിറ്റൽ ഫയലുകൾ വേണമെന്ന് ആവശ്യം; പ്രജ്വൽ രേവണ്ണയുടെ ഹർജി ഹൈക്കോടതി തള്ളി

ഡിജിറ്റൽ ഫയലുകൾ വേണമെന്ന് ആവശ്യം; പ്രജ്വൽ രേവണ്ണയുടെ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഡിജിറ്റൽ ഫയലുകൾ കൈമാറണമെന്ന മുൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. നടൻ ദിലീപ് നേരിടുന്ന കേസ് ഉദ്ധരിച്ചാണ് ഹൈക്കോടതിയുടെ നടപടി. നിയമം ആർക്ക് മുന്നിലും താഴ്ന്ന് കൊടുക്കില്ലെന്നും കോടതി വ്യക്തമാക്കി.…
ഹംപി വിരൂപാക്ഷ ക്ഷേത്രത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം

ഹംപി വിരൂപാക്ഷ ക്ഷേത്രത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം

ബെംഗളൂരു: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്ത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെ ആനകൾക്ക് അമിതമായി ഭക്ഷണം നൽകുന്നതും ആരാധനാലയത്തിൽ പഴത്തൊലികൾ വിതറുന്നതും പതിവായതാണ് നടപടിക്ക് കാരണമെന്ന് വിരൂപാക്ഷ ക്ഷേത്ര മാനേജ്‌മെന്റ് വ്യാഴാഴ്ച അറിയിച്ചു. ആനയ്ക്ക് ഭക്ഷണം നൽകുന്നതിൽ ഭക്തർ അമിതമായി ഉത്സാഹം കാണിക്കുന്നുണ്ട്.…