കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു

കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു

ബെംഗളൂരു: കര്‍ണാടകയില്‍  സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊന്ന് എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു. ബീദര്‍ ടൗണിലെ ശിവാജി ചൗക്കിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഗിരി വെങ്കിടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. ബൈക്കില്‍ എത്തിയ സംഘം…
മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ജനുവരി 27ന് അടുത്ത വാദം കേൾക്കും. മുഡ ഓഫീസിൽ നിന്ന് അഴിമതിയുമായി ബന്ധപ്പെട്ട യഥാർത്ഥ…
മദ്യലഹരിയിൽ അയ്യപ്പഭക്തർ  ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; ഒരു മരണം, യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ അയ്യപ്പഭക്തർ ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; ഒരു മരണം, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യുവാവ് അയ്യപ്പഭക്തർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി. സംഭവത്തിൽ യുവതി മരിച്ചു. കവലക്കൊപ്പയിലെ ദീപ രാമഗോണ്ടയാണ് മരിച്ചത്. കാർവാർ രവീന്ദ്ര നഗറിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർവാർ സ്വദേശി റോഷൻ ഫെർണാണ്ടസ് (21) ആണ് അയ്യപ്പഭക്തർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയത്. മകര സംക്രാന്തിയോടനുബന്ധിച്ച്…
കർണാടക കായികമേളയ്ക്ക് 17ന് തുടക്കമാകും

കർണാടക കായികമേളയ്ക്ക് 17ന് തുടക്കമാകും

ബെംഗളൂരു: കർണാടക കായികമേളയ്ക്ക് (ക്രീഡാകൂട്ട) ജനുവരി 17ന് തുടക്കമാകും. യുവജന ശാക്തീകരണ - കായിക വകുപ്പും, കർണാടക ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഭരണകൂടങ്ങളും ചേർന്നാണ് കായിക മത്സരങ്ങൾ നടത്തുന്നത്. 17 മുതൽ 23 വരെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ മത്സരങ്ങൾ…
മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിക്കെതിരായ നടപടികൾ കോടതി റദ്ദാക്കി

മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിക്കെതിരായ നടപടികൾ കോടതി റദ്ദാക്കി

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിക്കും വ്യവസായി പ്രശാന്ത് രങ്കയ്ക്കുമെതിരായ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. ഇരുവരും മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായോ, മയക്കുമരുന്ന് വിറ്റതായോ ഉള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡർ നിരീക്ഷിച്ചു. 2020 സെപ്റ്റംബർ നാലിനു…
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനും സഹോദരനും പരുക്ക്

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനും സഹോദരനും പരുക്ക്

ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറും സഹോദരൻ ചന്നരാജ് ഹട്ടിഹോളി എംഎൽഎയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബെളഗാവി കിത്തൂരിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാര്‍ റോഡിന് സമീപത്തുള്ള മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവിൽ…
നാല് മക്കൾക്കൊപ്പം അമ്മ കനാലിലേക്ക് ചാടി; അമ്മയെ രക്ഷപ്പെടുത്തി, കുട്ടികൾ മരണപ്പെട്ടു

നാല് മക്കൾക്കൊപ്പം അമ്മ കനാലിലേക്ക് ചാടി; അമ്മയെ രക്ഷപ്പെടുത്തി, കുട്ടികൾ മരണപ്പെട്ടു

ബെംഗളൂരു: നാല് മക്കൾക്കൊപ്പം കനാലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. വിജയപുര നിഡഗുണ്ടി ബെനാൽ ഗ്രാമത്തിനടുത്തുള്ള അൽമാട്ടി കനാലിലാണ് സംഭവം. തന്റെ നാല് കുട്ടികളെ കനാലിലേക്ക് എറിഞ്ഞ ശേഷം യുവതിയും പാലത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ നാല് കുട്ടികളും മരണപ്പെട്ടു. …
കാറപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു

കാറപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു

ബെംഗളൂരു: ക്ഷേത്രത്തിന് സമീപമുള്ള കല്ലിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. കന്നഡ പ്രസിദ്ധീകരണത്തിൽ ജോലി ചെയ്തിരുന്ന ജി.എസ്. ഭരത് (32)) ആണ് മരിച്ചത്. ഗുഡിബന്ദെ താലൂക്കിലെ മച്ചനഹള്ളി തടാകത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാറിൽ എയർബാഗ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും, കല്ല്…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു. ദാസറഹള്ളി ചോക്കസാന്ദ്രയിൽ തിങ്കളാഴ്ച രാവിലെ 8.25 ന് അപകടമുണ്ടായത്. മഞ്ജുനാഥ് (25), മനുശ്രീ (3), രണ്ട് കുട്ടികൾ എന്നിവർക്കാണ് പൊള്ളലേറ്റത്. അപകടത്തിൽ വീട്ടുപകരണങ്ങൾ, വാതിൽ, ജനൽ ഫ്രെയിമുകളും എന്നിവ…
മെഡിക്ലെയിം റീഇംബേഴ്‌സ്‌മെന്റ് അപകട നഷ്ടപരിഹാരത്തുകയില്‍ നിന്നും കുറയ്ക്കാം; ഹൈക്കോടതി

മെഡിക്ലെയിം റീഇംബേഴ്‌സ്‌മെന്റ് അപകട നഷ്ടപരിഹാരത്തുകയില്‍ നിന്നും കുറയ്ക്കാം; ഹൈക്കോടതി

ബെംഗളൂരു: വാഹനാപകടത്തില്‍ പെട്ടയാള്‍ക്ക് മെഡിക്ലെയിം റീ ഇംബേഴ്‌സ്‌മെന്റ് ആയി ലഭിക്കുന്ന തുക അപകട നഷ്ടപരിഹാര തുകയില്‍നിന്നു കുറയ്ക്കാൻ സാധിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ ചെലവുകള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി ലഭിക്കുന്ന മെഡിക്ലെയിം ഉണ്ടെങ്കില്‍ ആ തുക…