Posted inKARNATAKA LATEST NEWS
കർണാടക പോലീസിന്റെ വ്യാജ ഐഡി കാർഡുമായി സന്നിധാനത്തെത്തി; യുവാവ് പിടിയിൽ
പത്തനംതിട്ട: കർണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ശബരിമല സന്നിധാനത്തെത്തിയ യുവാവ് പോലീസ് പിടിയിൽ. രാഘവേന്ദ്ര പ്രഭാകർ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാണ്ഡ്യ പോലീസിന്റെ പേരിലുള്ള വ്യാജ ഐഡി കാർഡും രണ്ട് വയർലെസ്സ് സെറ്റുകളും ഇയാളിൽ നിന്ന് സന്നിധാനം പോലീസ് പിടിച്ചെടുത്തു. കർണാടക…









