എച്ച്എംപി വൈറസ്; അനാവശ്യ ടെസ്റ്റുകൾ നടത്തുന്നവർക്കെതിരെ കർശന നടപടി

എച്ച്എംപി വൈറസ്; അനാവശ്യ ടെസ്റ്റുകൾ നടത്തുന്നവർക്കെതിരെ കർശന നടപടി

ബെംഗളൂരു: എച്ച്എംപി വൈറസിനെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന സർക്കാർ. ജലദോഷവും പനിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് എച്ച്എംപിവി ചൂണ്ടിക്കാട്ടി അനാവശ്യ വൈദ്യപരിശോധനയ്ക്ക് നിർബന്ധിക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ശൈത്യകാലത്ത് സാധാരണഗതിയിൽ ഉണ്ടാകുന്ന…
ട്രാക്ടറിൽ ഇരുചക്രവാഹനമിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ട്രാക്ടറിൽ ഇരുചക്രവാഹനമിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രാക്ടറിൽ ഇരുചക്രവാഹനമിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തുമകുരുവിൽ ഒബലാപൂർ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. മധുഗിരി ഗുദ്ദീനഹള്ളി ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് ആസിഫ് (12), മുംതാസ് (38), ഷാക്കിർ ഹുസൈൻ (48) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ…
ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ബെംഗളൂരു: ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം. ദൊഡ്ഡബല്ലാപ്പൂരിലെ കണ്ണമംഗല ഗേറ്റിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ദൊഡ്ഡബല്ലാപ്പൂരിലെ ഹദ്രിപുരയിൽ താമസിക്കുന്ന സന്തോഷിൻ്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ സന്തോഷ്‌ സ്കൂട്ടർ നിർത്തി പുറത്തിറങ്ങി. പെട്ടെന്ന് തന്നെ…
നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നു; കീഴടങ്ങാനൊരുങ്ങി ആറ് മാവോയിസ്റ്റുകൾ

നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നു; കീഴടങ്ങാനൊരുങ്ങി ആറ് മാവോയിസ്റ്റുകൾ

ബെംഗളൂരു: ചിക്കമഗളൂരുവിൽ ബുധനാഴ്ച ആറ് മാവോയിസ്റ്റുകൾ കീഴടങ്ങും. നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതായി ആറു പേരും സംസ്ഥാന സർക്കാരിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. നക്‌സൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജില്ലാ…
യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് മാറ്റിവെച്ചു

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. തുടർവാദം ജനുവരി 10ന് നടക്കും. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ചൊവ്വാഴ്ച…
നമ്മ മെട്രോ ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ വർധിച്ചേക്കും

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ വർധിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് 20 മുതൽ 30 ശതമാനം വരെ ഉയർത്തിയേക്കും. നേരത്തെ 15 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നു. എന്നാൽ ഫെയർ ഫിക്സേഷൻ കമ്മിറ്റിയാണ് (എഫ്എഫ്സി) 30 ശതമാനം വരെ നിരക്ക് വർധന ശുപാർശ ചെയ്തിരിക്കുന്നത്.…
കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ചൊവ്വാഴ്ച പുലർച്ചെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി ഹാസനിലേക്ക്…
മൈസൂരുവിൽ എട്ട് വയസ്സുകാരി കുഴഞ്ഞ് വീണു മരിച്ചു

മൈസൂരുവിൽ എട്ട് വയസ്സുകാരി കുഴഞ്ഞ് വീണു മരിച്ചു

മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ചാമരാജനഗര്‍ സെൻ്റ് ഫ്രാൻസിസ് സ്‌കൂള്‍ വിദ്യാര്‍ഥിനി എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. ചാമരാജനഗർ ബദനഗുപ്പെ സ്വദേശിനിയാണ്. സ്കൂളില്‍ വെച്ച് തലകറക്കം അനുഭവപ്പെടുകയും വരാന്തയില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.  തുടര്‍ന്ന് സ്‌കൂള്‍…
വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി പദ്ധതിയൊരുക്കി വനം വകുപ്പ്

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി പദ്ധതിയൊരുക്കി വനം വകുപ്പ്

ബെംഗളൂരു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി സംസ്ഥാന വനം - ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടത്തിൽ നിന്ന് ഉടൻ സഫാരി ആരംഭിക്കും. ആന, സാമ്പാർ, മാനുകൾ, കരടികൾ,…
മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

ബെംഗളൂരു: തലശ്ശേരി-മൈസൂരു സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മലബാർ മുസ്‌ലിം അസോസിയേഷൻ എൻ.എ. ഹാരിസ് എം.എൽ.എ. മുഖേന കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കഹോളിക്ക് നിവേദനം നൽകിയിരുന്നു. റോഡ് തകർന്ന് തരിപ്പണമായ സ്ഥലങ്ങളിൽ…