കർണാടകയിലൂടെയുള്ള കേരള ആർടിസി സർവീസുകളിലും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

കർണാടകയിലൂടെയുള്ള കേരള ആർടിസി സർവീസുകളിലും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ സർക്കാറിന് കീഴിലുള്ള ട്രാൻസ്പോർട്ട് ബസുകളിൽ ടിക്കറ്റ് നിരക്ക് 15 % വർധിപ്പിച്ചതിന് പിന്നാലെ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള കേരള ആർടിസി സർവീസുകളിലും നിരക്ക് വർധിപ്പിച്ചു. കർണാടകയിൽ ഓടുന്ന ദൂരം കണക്കാക്കിയാണ് നിരക്ക് വർധിച്ചിരിക്കുന്നത്. കർണാടകയിലൂടെ കൂടുതൽ ദൂരം…
നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് രണ്ട് മരണം

നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് രണ്ട് മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട ട്രക്ക് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഹൊന്നാവർ താലൂക്കിലെ ഗെറുസോപ്പ-സാഗർ റോഡിലെ സുലിമൂർഖി വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ബിഹാർ സ്വദേശികളാണെന്നാണ് സൂചന. സാഗറിൽ നിന്ന്…
ബിജെപി നേതാവിന്റെ പേരിൽ വിഷം കലർത്തിയ പാർസൽ അയച്ചു; വിദ്യാർഥി പിടിയിൽ

ബിജെപി നേതാവിന്റെ പേരിൽ വിഷം കലർത്തിയ പാർസൽ അയച്ചു; വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ബിജെപി എംഎൽസി ധനഞ്ജയ് സർജിയുടെ പേരിൽ മൂന്ന് പേർക്ക് വിഷം കലർത്തിയ പലഹാരപ്പെട്ടി അയച്ചുകൊടുത്തയാൾ അറസ്റ്റിൽ. എൻഇഎസ് ഇൻസ്റ്റിറ്റ്യൂഷനിൽ അവസാനവർഷം നിയമ വിദ്യാർഥിയായ സൗഹാർദ പട്ടേൽ (26) ആണ് പിടിയിലായത്. പുതുവർഷത്തോടനുബന്ധിച്ച് പലഹാരപ്പെട്ടി അടങ്ങുന്ന പാർസൽ ആണ് ഇയാൾ അയച്ചത്.…
എച്ച്എംപി വൈറസ്; പ്രതിരോധ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്

എച്ച്എംപി വൈറസ്; പ്രതിരോധ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾക്ക് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനും, മൂന്ന് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട്…
രാജ്യത്തെ രണ്ടാമത്തെ എച്ച്എംപിവി ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ബെംഗളൂരുവിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ

രാജ്യത്തെ രണ്ടാമത്തെ എച്ച്എംപിവി ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ബെംഗളൂരുവിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ

ബെംഗളുരു: കര്‍ണാടകയില്‍ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിലെ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസമായ കുഞ്ഞിനും എച്ച്എംപിവി കേസ് സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്.  അതേസമയം രണ്ട്‌ കേസും…
എച്ച്എംപിവി വൈറസ് ഇന്ത്യയിലും; ബെംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് രോ​ഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

എച്ച്എംപിവി വൈറസ് ഇന്ത്യയിലും; ബെംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് രോ​ഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

ബെംഗളൂരു: ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. HMPV case detected in Bengaluru. A eight-month-old baby has been detected with the HMPV…
ദലൈ ലാമയെ വരവേറ്റ് ബൈലക്കുപ്പ

ദലൈ ലാമയെ വരവേറ്റ് ബൈലക്കുപ്പ

ബെംഗളൂരു : ഒരുമാസത്തെ വിശ്രമത്തിനായി മൈസൂരു ബൈലക്കുപ്പയിലെത്തിയ ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമയ്ക്ക് ഉജ്ജ്വല വരവേൽപ്പു നൽകി ടിബറ്റൻ സമൂഹം. ഹിമാചൽപ്രദേശിലെ ധർമശാലയിൽനിന്ന്‌ വെള്ളിയാഴ്ച പുറപ്പെട്ട ദലൈ ലാമ ശനിയാഴ്ച ബെംഗളൂരുവിലെത്തി സ്വകാര്യഹോട്ടലിൽ തങ്ങിയശേഷം ഞായറാഴ്ച രാവിലെയാണ് ബൈലക്കുപ്പയിലേക്ക് തിരിച്ചത്. ബൈലക്കുപ്പ…
സംസ്ഥാനത്തെ ആദ്യത്തെ ഡോപ്ലർ വെതർ റഡാർ ഉടൻ തുറക്കും

സംസ്ഥാനത്തെ ആദ്യത്തെ ഡോപ്ലർ വെതർ റഡാർ ഉടൻ തുറക്കും

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ ഡോപ്ലർ വെതർ റഡാർ ജനുവരി അവസാനത്തോടെ തുറക്കും. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ…
കുമാരസ്വാമിയുടെ 60% കമ്മീഷൻ ആരോപണം: തെളിയിക്കൂ എന്ന് സിദ്ധരാമയ്യ

കുമാരസ്വാമിയുടെ 60% കമ്മീഷൻ ആരോപണം: തെളിയിക്കൂ എന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കോൺഗ്രസ് സർക്കാറിനെതിരെ 60% കമ്മിഷൻ ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വെറുതെ അഴിമതി ആരോപിക്കുന്നതിന് പകരം തെളിവുകൾ കൂടി ഹാജരാക്കു എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മൈസൂരുവിൽ വെച്ചാണ് കുമാരസ്വാമി സംസ്ഥാന…
എച്ച്എംപിവി വൈറസ്; മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ

എച്ച്എംപിവി വൈറസ്; മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: ചൈനയെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെതിരെ (എച്ച്എംപിവി) മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഡിസംബറിൽ ജലദോഷം, ഐഎൽഐ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ…