മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. വിജയപുര ഇൻഡി താലൂക്കിൽ നിന്നുള്ള ഹൈസ്‌കൂൾ അധ്യാപകനായ സിക്കന്ദർ ചൗധരിയും (44) ഇയാളുടെ സഹായി ദിലീപുമാണ് പിടിയിലായത്. പി.ഡി.ഒ., കെ.എ.എസ്. തുടങ്ങിയ…
വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്തു

വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്തു

ബെംഗളൂരു: വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തി ആറംഗ സംഘം. ദക്ഷിണ കന്നഡയിലെ ബന്ത്‌വാൾ കൊളനാട് സ്വദേശി ഹാജി എൻ. സുലൈമാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്നത്. റെയ്ഡ് എന്ന പേരിൽ രണ്ടര മണിക്കൂറോളം തങ്ങിയ സംഘം…
സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി മാതൃകയാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്

സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി മാതൃകയാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്

ബെംഗളൂരു: കർണാടകയിലേതിന് സമാനമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതിയുമായി ആന്ധ്രാ പ്രദേശ് സർക്കാരും. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന കർണാടക സർക്കാരിൻ്റെ ശക്തി സ്കീമിന്റെ മാതൃകയിൽ പദ്ധതി നടപ്പാക്കുകയാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സർക്കാരിൻ്റെ…
ജെഡിഎസ് നേതാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ജെഡിഎസ് നേതാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ജെഡിഎസ് നേതാവും കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ആരാധകനുമായ യുവാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ചിക്കബല്ലാപുരയിലാണ് സംഭവം. തമ്മനായകനഹള്ളി ഗേറ്റിന് സമീപം മെഡിക്കൽ സ്റ്റോറിൽ നിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെ ജെഡിഎസ് നേതാവ് വെങ്കിട്ടേഷിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെങ്കിടേഷ് കർഷകനും റിയൽ എസ്റ്റേറ്റ്…
കാട്ടാന ആക്രമണം; സഹോദരങ്ങൾക്ക് ഗുരുതരപരുക്ക്

കാട്ടാന ആക്രമണം; സഹോദരങ്ങൾക്ക് ഗുരുതരപരുക്ക്

ബെംഗളൂരു : കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റു. മടിക്കേരി പൊന്നംപേട്ടയിലാണ് സംഭവം. മുഹമ്മദ് ഫൈസാൻ, സഹോദരൻ അബുർ ഉവൈസ് എന്നിവരെയാണ് ഹാളിഗട്ടിൽവെച്ച് കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കവേയാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. ഗുരുതരമായി…
കർണാടക ആർ.ടി.സി. ബസുകളിൽ നിരക്കുവർധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ

കർണാടക ആർ.ടി.സി. ബസുകളിൽ നിരക്കുവർധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ

ബെംഗളൂരു : സംസ്ഥാനത്തെ ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ. സര്‍ക്കാരിന് കീഴിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റൻ…
അംഗൻവാടിയുടെ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികൾക്ക് പരുക്ക്

അംഗൻവാടിയുടെ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: അംഗൻവാടിയിലെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോലാർ ദസറഹോസഹള്ളി ഗ്രാമത്തിലാണ് സംഭവം. ലിഖിത, പരിണിത, സാൻവി, ചരിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് പലതവണ അംഗൻവാടി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികൾ…
നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം; രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം; രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഗദഗ് ഹുലകോട്ടിയിൽ കോട്ടൺ മില്ലിന് സമീപം എസ്‌യുവി കാർ ആണ് വൈദ്യുത തൂണിലിടിച്ചത്. ഹുലക്കോട്ടിയിലെ രാജേശ്വരി വിദ്യാനികേതൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് മുജാവർ…
സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഹുൻസൂർ ബൊമനഹള്ളിയിലെ സർക്കാർ സ്കൂളിലാ സംഭവം. പുതുവത്സരാആഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്ക് കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ സമീപത്തെ ആയുഷ്മാൻ ആരോഗ്യ കേന്ദ്രത്തിൽ…
വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. വിജയപുര ബസവനബാഗേവാഡി താലൂക്കിലെ മണഗുളി ഗവൺമെൻ്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിൻസിപ്പൽ സച്ചിൻ കുമാർ പാട്ടീലാണ് പിടിയിലായത്. ജനുവരി രണ്ടിനാണ് രണ്ട് കോളേജ് വിദ്യാർഥിനികൾ സച്ചിനെതിരെ മണഗുളി പോലീസിൽ പരാതി…