പരാതി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഡിവൈഎസ്പി അറസ്റ്റിൽ

പരാതി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഡിവൈഎസ്പി അറസ്റ്റിൽ

ബെംഗളൂരു: പരാതി നൽകിയ യുവതിക്കെതിരെ പോലീസ് സ്റ്റേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരു മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ…
ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ബെംഗളൂരു: സംസ്ഥാനത്ത് ആർടിസികളിലെ ബസ് യാത്ര നിരക്ക് 15 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളായ ജെഡിഎസും, ബിജെപിയും. ഇന്ധനവിലയും പ്രവർത്തനച്ചെലവും വർധിക്കുന്നതിനാൽ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനങ്ങൾക്ക് അധികാഭാരമാണ്…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്കെതിരെ വീണ്ടും പരാതി

മുഡ; സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്കെതിരെ വീണ്ടും പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിയുടെ പേരിൽ വീണ്ടും പരാതി. വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയാണ് പാർവതിക്കെതിരെ മൈസൂരു ലോകായുക്ത പോലീസ് സൂപ്രണ്ടിന് (എസ്‌പി) പരാതി നൽകിയത്.…
എയ്റോ ഇന്ത്യ; സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു

എയ്റോ ഇന്ത്യ; സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: എയ്‌റോ ഇന്ത്യ 2025-ൻ്റെ സന്ദർശക രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരിയിൽ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷണിൽ അഞ്ച് ദിവസത്തേക്കാണ് പരിപാടി നടക്കുന്നത്. ബിസിനസ് ക്ലാസിനും ജനറൽ പാസിനുമുള്ള സന്ദർശക ലൈവ് രജിസ്‌ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. എയ്‌റോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലൈവ് രജിസ്‌ട്രേഷൻ നടത്താം.…
മകൾക്ക് നേരെ ലൈംഗികാതിക്രമം; യുവതി ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി

മകൾക്ക് നേരെ ലൈംഗികാതിക്രമം; യുവതി ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി

ബെംഗളൂരു: മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ യുവതി കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി. ബെളഗാവി പ്രതി സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലാക്കി പറമ്പിൽ ഉപേക്ഷിച്ചിരുന്നു. പിന്നീട് പ്രതി തന്നെ അവരു ശരീരത്തിലെയും തറയിലെയും ചോരപ്പാടുകള്‍…
ശക്തി പദ്ധതി ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് കാർഡുകൾ ഉടൻ

ശക്തി പദ്ധതി ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് കാർഡുകൾ ഉടൻ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ശക്തി പദ്ധതി ഉപയോഗിക്കുന്ന മുഴുവൻ ഗുണഭോക്താക്കൾക്കും ഉടൻ സ്മാർട്ട് കാർഡ് നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. ഗുണഭോക്താക്കളുടെ ആധാർ കാർഡ് വിവരങ്ങൾ ഉൾപെടുത്തിക്കൊണ്ടാണ്…
മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി

മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി

ബെംഗളൂരു: മതിയായ നഷ്ടപരിഹാരം നല്‍കാതെ ആരുടേയും ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വത്തവകാശം ഭരണഘടനാപരമാണെന്നും നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ അധികാരം വഴിയല്ലാതെ വ്യക്തികളുടെ സ്വത്ത് അപഹരിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബെംഗളൂരു - മൈസൂരു…
രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കർണാടകയിൽ

രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കർണാടകയിൽ

ബെംഗളൂരു: രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കർണാടക സന്ദർശിക്കും. ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൻ്റെ (നിംഹാൻസ്) സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് രാഷ്ട്രപതി എത്തുന്നത്. ഇതേതുടർന്ന് ബെളഗാവിയിലെ കെഎൽഇ കാൻസർ ആശുപത്രിയുടെ ഉദ്ഘാടനവും രാഷ്‌ട്രപതി…
കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു

കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: കാർ തടാകത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചാമരാജ്‌നഗർ കൊല്ലേഗലിലാണ് സംഭവം. മൈസൂരു സ്വദേശി സുർജിത്ത് (25), ഗണങ്കൂർ സ്വദേശി ശുഭ (21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക്‌ ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും…
നിഖിൽ കുമാരസ്വാമി ജെഡിഎസ് അധ്യക്ഷനായേക്കും

നിഖിൽ കുമാരസ്വാമി ജെഡിഎസ് അധ്യക്ഷനായേക്കും

ബെംഗളൂരു: നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കും. നിലവിൽ സംസ്ഥാനാധ്യക്ഷനായ കേന്ദ്രമന്ത്രി കുമാരസ്വാമി അധ്യക്ഷ പദവി മകന് കൈമാറുമെന്നാണ് വിവരം. സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ജെഡിഎസ് യുവജന വിഭാഗം അധ്യക്ഷനാണ് നിഖിൽ. പാർട്ടിയുടെ ദേശീയ…