കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലി തർക്കം; സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലി തർക്കം; സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവും സഹോദര ഭാര്യയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസിൽ ഫര്‍മാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. പനി…
യാത്രക്കാർക്ക് തിരിച്ചടി; കർണാടകയിൽ ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന

യാത്രക്കാർക്ക് തിരിച്ചടി; കർണാടകയിൽ ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാൻ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍. നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിലുമുള്ള…
സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റിയിൽ മലയാളിയും

സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റിയിൽ മലയാളിയും

ബെംഗളൂരു : സി.പി.എം. കർണാടക സംസ്ഥാന കമ്മിറ്റിയിൽ അംഗമായി മലയാളിയും. കണ്ണൂർ കണ്ണാപുരം സ്വദേശിയും ബെംഗളൂരു ഐ.ടി. മേഖല  സി.പി.എം. ലോക്കൽ കമ്മിറ്റിയായ സി.പി.എം. ഐ.ടി. ഫ്രണ്ടിന്റെ സെക്രട്ടറിയുമായ സൂരജ് നിടിയങ്ങയാണ് 23 അംഗ കമ്മിറ്റിയുടെ ഭാഗമായത്. നിലവില്‍ കർണാടക സ്റ്റേറ്റ്…
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്‌ടർ എത്തി പരിശോധിച്ച് മരണം സ്‌ഥിരീകരിച്ചു. ഇരുപതു വർഷം മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു .കൊല്ലൂരിൽ എത്തുന്ന…
മദ്യവില്പന; പുതുവർഷത്തലേന്ന് റെക്കോർഡ് ലാഭം കൊയ്ത് കർണാടക എക്സൈസ് വകുപ്പ്

മദ്യവില്പന; പുതുവർഷത്തലേന്ന് റെക്കോർഡ് ലാഭം കൊയ്ത് കർണാടക എക്സൈസ് വകുപ്പ്

ബെംഗളൂരു: പുതുവർഷത്തലേന്ന് മദ്യവില്പനയിൽ റെക്കോർഡ് ലാഭവുമായി കർണാടക എക്സൈസ് വകുപ്പ്. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31-ന് ആകെ 193 കോടി…
അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റു; മൂന്ന് വയസുകാരി മരിച്ചു

അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റു; മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റ മൂന്ന് വയസുകാരി മരിച്ചു. ഹുബ്ബള്ളി മുണ്ടഗോഡിലെ അംഗൻവാടിയിൽ ബുധനാഴ്ചയാണ് സംഭവം. മയൂരി എന്ന കുട്ടിയാണ് മരിച്ചത്. ക്ലാസ് മുറിക്ക് പുറത്തുള്ള ടോയ്‌ലറ്റിൽ പോയ മയൂരിയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. ക്ലാസിലേക്ക് തിരിച്ചുവന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം…
മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം; ബിജെപി എംഎൽസി ഉൾപ്പെടെ 13 പേർക്കെതിരെ കേസ്

മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം; ബിജെപി എംഎൽസി ഉൾപ്പെടെ 13 പേർക്കെതിരെ കേസ്

ബെംഗളൂരു: മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽസി സിടി രവി ഉൾപ്പെടെ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. കരാറുകാരൻ സച്ചിൻ പഞ്ചലിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഗ്രാമവികസന - പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ ബെംഗളൂരുവിൽ…
ബസ് യാത്രയ്ക്കിടെ മൂട്ട കടിച്ചു; യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ബസ് യാത്രയ്ക്കിടെ മൂട്ട കടിച്ചു; യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ബെംഗളൂരു: ബസ് യാത്രക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചതിന് യാത്രക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ദക്ഷിണ കന്നഡ പാവൂര്‍ സ്വദേശിനി ദീപിക സുവര്‍ണയ്ക്കാണ് 1.29 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. കന്നഡ…
ആരോഗ്യവാനായി തിരിച്ചെത്തും; കാൻസർ മുക്തനായി നടൻ ശിവരാജ് കുമാർ

ആരോഗ്യവാനായി തിരിച്ചെത്തും; കാൻസർ മുക്തനായി നടൻ ശിവരാജ് കുമാർ

ബെംഗളൂരു: കാൻസറിൽ നിന്ന് രോഗമുക്തി നേടിയ വിവരം വെളിപ്പെടുത്തി കന്നഡ നടൻ ശിവരാജ് കുമാർ. യുഎസിലെ ചികിത്സയ്ക്ക് ശേഷം താൻ കാൻസർ വിമുക്തനായെന്ന് പുതുവത്സര സന്ദേശത്തിലാണ് താരം വെളിപ്പെടുത്തിയത്. ഫ്ലോറിഡയിൽവെച്ചായിരുന്നു നടന്ന ശസ്ത്രക്രിയ. കാൻസറിനോടുള്ള തൻ്റെ പോരാട്ടത്തിൽ പിന്തുണ നൽകിയ ആരാധകർക്കും…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരുക്ക്

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പൂനെ -ബെംഗളൂരു ദേശീയപാത 48ൽ ഛത്ര ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. തേജസ്, സന്ദീപ്, ദീപക്, വെങ്കിടേഷ്, വീരേഷ്, ലക്ഷ്മൺ, അശോക്, ഗൗഡനബി, സാഗർ, സങ്കീത് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ…