ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. തേജശ്വര സതാരെ, ബാരകേര എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏട്ടായി ഉയർന്നു. നേരത്തെ ഉങ്കൽ സ്വദേശി ശങ്കർ ചൗഹാൻ (30), ലിംഗരാജ്…
ഇൻഫോസിസ് കാമ്പസിനു സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം

ഇൻഫോസിസ് കാമ്പസിനു സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം

ബെംഗളൂരു: മൈസൂരു ഇൻഫോസിസ് കാമ്പസിനു സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് പുലിയെ നാട്ടുകാർ പുലിയെ കണ്ടത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കാമ്പസിൻ്റെ വനം വകുപ്പിൽ വിവരമറിയിച്ചു. കാമ്പസിന്റെ ഭൂഗർഭ കാർ പാർക്കിംഗ് ഏരിയയിലാണ് പുലിയെ കണ്ടത്. ഇതിന്റെ സിസിടിവി…
കർണാടക ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

കർണാടക ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഉത്തര കന്നഡ ഹൊന്നാവർ താലൂക്കിലെ ശരാവതി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മാവിനകുർവ സ്വദേശി രാഘവേന്ദ്ര ഗൗഡ, ഖർവ നാഥഗേരി സ്വദേശി രമേഷ് രാമചന്ദ്ര നായിക്, സാംഷി…
ദലൈലാമ ജനുവരി 5 ന് കുടകിൽ

ദലൈലാമ ജനുവരി 5 ന് കുടകിൽ

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ജനുവരി അഞ്ചിന് കുടകിലെത്തും. ഒരു മാസത്തോളം ടിബറ്റൻ കോളനിയായ ബൈലക്കുപയിൽ തങ്ങുന്ന ദലൈലാമ പ്രാർത്ഥനാ പരിപാടികളിൽ പങ്കെടുക്കും. ഫെബ്രുവരിയിൽ മൈസൂരുവിൽ നടക്കുന്ന ലോസർ ഉത്സവത്തിലും അദ്ദേഹം പങ്കെടുക്കും. ഏഴ് വർഷത്തിന് ശേഷമാണ് ദലൈലാമ കുടകിൽ…
രാജ്യത്തെ സമ്പന്നരായ മുഖ്യമന്ത്രിമാർ; ഒന്നാം സ്ഥാനത്ത് ചന്ദ്രബാബു നായിഡു, സിദ്ധരാമയ്യ മൂന്നാം സ്ഥാനത്ത്

രാജ്യത്തെ സമ്പന്നരായ മുഖ്യമന്ത്രിമാർ; ഒന്നാം സ്ഥാനത്ത് ചന്ദ്രബാബു നായിഡു, സിദ്ധരാമയ്യ മൂന്നാം സ്ഥാനത്ത്

ബെംഗളൂരു: രാജ്യത്തെ മൂന്നാമത്തെ സമ്പന്നനായ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് റിപ്പോർട്ട്‌. ടിഡിപിയുടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡു (931 കോടി രൂപ), അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു (332 കോടി രൂപ) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളവർ. 51 കോടി…
കർണാടക ആർടിസി ജീവനക്കാരുടെ സമരം പിൻവലിച്ചു

കർണാടക ആർടിസി ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: ശമ്പള കുടിശിക ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർടിസി ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു. തൊഴിലാളികളുടെ വിഷയങ്ങളിൽ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ഇന്നാരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചത്. ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരി 15 ന്…
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ

ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ. ദക്ഷിണ പശ്ചിമ റെയിൽവേയിൽ (എസ്‌ഡബ്ല്യുആർ) ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും നാഗർഭാവി സ്വദേശിയുമായ ഗോവിന്ദരാജുവാണ് (49) പിടിയിലായത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സഹായം വാഗ്ദാനം ചെയ്ത് ഗോവിന്ദരാജു…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയ്ക്ക് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ (എസ്എൽപി) ഫയൽ ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. ദർശൻ ഉൾപ്പെടെയുള്ള…
അതിജീവിതയുടെ കുട്ടിയെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം അനിവാര്യമല്ല; ഹൈക്കോടതി

അതിജീവിതയുടെ കുട്ടിയെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം അനിവാര്യമല്ല; ഹൈക്കോടതി

ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം ആവശ്യമല്ലെന്ന് കർണാടക ഹൈക്കോടതി. അതിജീവിതയും, ഇവരുടെ കുഞ്ഞിനെ ദത്തെടുക്കാനാ​ഗ്രഹിക്കുന്ന ദമ്പതികളും ചേർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കുഞ്ഞിനെ ദത്തെടുക്കാൻ അതിജീവിതയുടേയും അവരുടെ രക്ഷിതാക്കളുടേയും സമ്മതം മതിയെന്നും ജസ്റ്റിസ് ഹേമന്ദ്…
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ശിവമോഗ സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ദൊഡ്ഡബല്ലാപ്പൂർ സ്വദേശികളായ ശരൺ, അക്ഷയ് എന്നിവരാണ് മരിച്ചത്. കാർ ശിവമോഗയിൽ നിന്ന് ഹൊന്നാവറിലേക്ക് പോകുന്നതിനിടെ സാഗറിൽ നിന്ന് ശിവമോയിലേക്ക്…