Posted inKARNATAKA LATEST NEWS
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു
ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. ഉങ്കൽ സ്വദേശി ശങ്കർ ചൗഹാൻ (30), ലിംഗരാജ് ബീരനുര (19) എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ സംഖ്യ അഞ്ചായി ഉയർന്നു. ബസവരാജ് (40),…









