Posted inKARNATAKA LATEST NEWS
വാഹനാപകടം; മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്ക്
ബെംഗളൂരു കര്‍ണാടകയില്‍ മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്കേറ്റു. ശിവമോഗ ജില്ലയിലെ ഹൊസനഗര മരകുഡികയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. നിട്ടൂരിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുപോകുന്ന മലയാളികൾ സഞ്ചരിച്ച ജീപ്പും മൂകാംബികയിൽനിന്ന് നിട്ടൂരിലേക്കുമടങ്ങുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച വാനുമാണ്…









