25 വർഷം മുമ്പ് കാണാതായ 50കാരിയെ കണ്ടെത്തി

25 വർഷം മുമ്പ് കാണാതായ 50കാരിയെ കണ്ടെത്തി

ബെംഗളൂരു: 25 വർഷം മുമ്പ് കാണാതായ കർണാടക സ്വദേശിനിയെ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് സക്കമ്മയെന്ന 50കാരിയെ കണ്ടെത്തിയത്. ബെള്ളാരിയിലെ ദനനായകനകെരെ ഗ്രാമത്തിൽ നിന്നുള്ള സക്കമ്മ 25 വർഷം മുമ്പ് മക്കളോടൊപ്പം ഹൊസപേട്ടയിൽ ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെ, അബദ്ധത്തിൽ…
കസ്തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാനാകില്ല; കേന്ദ്രത്തെ അറിയിച്ച് കർണാടക

കസ്തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാനാകില്ല; കേന്ദ്രത്തെ അറിയിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ച് കർണാടക സർക്കാർ. കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സർക്കാർ പരിഹരിച്ചെന്നും റിപ്പോർട്ട് തള്ളിക്കളഞ്ഞെന്നും വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ വ്യക്തമാക്കി. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആളുകൾ താമസിക്കുന്നുണ്ടെന്നും വനാതിർത്തികളിൽ…
പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി കർണാടക ആർടിസി

പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ കൂടി നിരത്തിലിറക്കി കർണാടക ആർടിസി. ചൊവ്വാഴ്ച വിധാൻ സൗധയിൽ വെച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട്, തൃശൂർ, എറണാകുളം, ബെംഗളൂരു, കുന്ദാപുര, മംഗളൂരു, നെല്ലൂർ, ഹൈദരാബാദ്,…
വനിതാ മന്ത്രിക്കെതിരെ അശ്ലീല പരാമർശം; സി.ടി. രവിക്കെതിരായ കേസന്വേഷണം സിഐഡിക്ക്

വനിതാ മന്ത്രിക്കെതിരെ അശ്ലീല പരാമർശം; സി.ടി. രവിക്കെതിരായ കേസന്വേഷണം സിഐഡിക്ക്

ബെംഗളൂരു: വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സി.ടി രവിക്കെതിരായ കേസ് സിഐഡിക്ക് കൈമാറി. നിയമനിർമാണ കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു സംഭവം. കൗൺസിൽ യോഗത്തിനിടെ കോൺഗ്രസിന്റെയും ബിജെപിയുടെയും അംഗങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.…
ഷിരൂർ മണ്ണിടിച്ചിൽ; കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിലിൽ നിരാശ

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിലിൽ നിരാശ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ നിരാശ. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നിന്ന് ലഭിച്ച ശരീരഭാ​ഗങ്ങൾ കാണാതായ ലോകേഷിന്‍റെയോ ജഗന്നാഥിന്‍റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറൻസിക് ലാബ്…
സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേയ്‌മെൻ്റുകൾ നിർബന്ധമാക്കാനൊരുങ്ങി കർണാടക

സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേയ്‌മെൻ്റുകൾ നിർബന്ധമാക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ നിർബന്ധമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് വഴി ക്യാഷ് അധിഷ്‌ഠിത ചലാനുകൾ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതിനായുള്ള നയം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോകോപ്പി ചെയ്ത സ്റ്റാമ്പ് പേപ്പറുകളും വ്യാജ ചലാനുകളും ഉൾപ്പെടെ സംസ്ഥാനത്ത്…
സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരില്‍ കേസ്

സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരില്‍ കേസ്

ബെംഗളൂരു: നിയമ നിർമാണ കൗൺസിൽ യോഗത്തിനിടെ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചെന്നാരോപിച്ച് സുവർണ വിധാൻസൗധയിലേക്ക് തള്ളിക്കയറി ബിജെപി എംഎൽസി സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ബെളഗാവിയില്‍ നടന്ന കൗൺസിൽ യോഗത്തിലെ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലായിരുന്നു സംഭവം. രവിയെ ആക്രമിക്കാനായി ലക്ഷ്മി…
ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ഇനി തെർമൽ പ്രിന്റിൽ

ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ഇനി തെർമൽ പ്രിന്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി തെർമൽ പ്രിന്റുകൾ വിന്യസിക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). തെർമൽ പ്രിൻ്ററുകൾ മുഖേന നൽകുന്ന ഓരോ ടിക്കറ്റിനും ക്യുആർ കോഡും ലഭ്യമാക്കും. ഇത് വഴി ടിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ ട്രാവലിംഗ് ടിക്കറ്റ്…
ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ധാർവാഡ്-ഗോവ ഹൈവേയിൽ അൽനാവർ കടബാഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ഹനുമന്ത് മല്ലാട് (36), മഹന്തേഷ് ചവാൻ (35), മഹാദേവപ്പ ഹലോല്ലി (35) എന്നിവരാണ് മരിച്ചത്.…
ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ്  പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് പേർക്ക് പൊള്ളലേറ്റു

ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് അയ്യപ്പഭക്തൻമാർക്ക് പൊള്ളലേറ്റു. ബെളഗാവിയിലാണ് സംഭവം. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ്…