മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബെളഗാവിയിൽ നിയമനിർമാണ കൗൺസിൽ യോഗത്തിനിടെ വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ബിജെപി എംഎൽസിയും മുൻ ദേശീയ സെക്രട്ടറിയുമായ സി.ടി. രവി അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ഓഡിയോ, വീഡിയോ തെളിവുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തിന് ഒട്ടേറെ എംഎൽസിമാർ സാക്ഷിയാണെന്നും…
കാര്‍വാര്‍ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് താത്കാലിക വിലക്ക്‌

കാര്‍വാര്‍ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് താത്കാലിക വിലക്ക്‌

ബെംഗളൂരു : അനധികൃത ഇരുമ്പയിര് കടത്തുകേസിൽ കാർവാർ എംഎൽഎ സതീഷ് സെയിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സതീഷ് സെയിൽ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഇടക്കാല ഉത്തരവ്. ഉത്തര കന്നഡ ജില്ലയിലെ ബെലെക്കെരെ തുറമുഖത്തിൽനിന്ന്…
പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരുക്ക്

പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. കുടക് സുണ്ടിക്കൊപ്പയ്ക്ക് സമീപം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുണ്ടിക്കൊപ്പയിൽ നിന്ന് കുശാൽനഗറിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനവും ബെംഗളൂരുവിൽ…
ബെംഗളൂരു വിമാനത്താവളം വഴി ഗിബ്ബണുകളെ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു വിമാനത്താവളം വഴി ഗിബ്ബണുകളെ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ഗിബ്ബണുകളെ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. മലേഷ്യയിൽ നിന്ന് വന്ന രണ്ട് യാത്രക്കാരുടെ ബാഗുകളിൽ നിന്നാണ് നാല് ഗിബ്ബണുകളെ കണ്ടെത്തിയത്. ട്രോളി ബാഗിലിട്ടാണ് ജീവനുള്ള നാല് ഗിബ്ബണിനെ നഗരത്തിലേക്ക് കൊണ്ടുവന്നത്. വന്യജീവി…
പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു; ആറ് അധ്യാപകർക്ക് സസ്പെഷൻ

പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു; ആറ് അധ്യാപകർക്ക് സസ്പെഷൻ

ബെംഗളൂരു: പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു. കൊപ്പാൾ യെൽബുർഗ താലൂക്കിലെ ഗനദല സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥി നിരുപാടി ഹരിജൻ ആണ് മരിച്ചത്. ഉത്തരകന്നഡയിലെ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് സ്കൂൾ അധികൃതർ വിദ്യാർഥികളെ പഠനയാത്രയ്ക്ക് കൊണ്ടുപോയിരുന്നു. ഇതിനിടെ കുട്ടി അബദ്ധത്തിൽ…
മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

ബെംഗളൂരു : മാണ്ഡ്യയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. മലവള്ളി നാഗഗൗഡന ദൊഡ്ഡിക്ക് സമീപം ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു. ചിത്രദുർഗയിലെ ഹിരിയൂർ ഗുയിലു ടോൾ പ്ലാസയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് ബസിൽ തീ പെട്ടെന്ന് പടരുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻ തന്നെ എല്ലാ യാത്രക്കാരെയും പുറത്തേക്ക് ഇറക്കി.…
ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ

ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: ശമ്പള കുടിശ്ശിജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. ഡിസംബര്‍ 31 മുതലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷന്‍ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. 36 മാസത്തെ ശമ്പള…
വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; ബെംഗളൂരു റോഡിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ

വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; ബെംഗളൂരു റോഡിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ

ബെംഗളൂരു: ബെംഗളൂരു-തുമകുരു ദേശീയപാതയിലുണ്ടായ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പുറപ്പെട്ട കുടുംബമാണ് ബെംഗളൂരു റോഡിൽ കൊല്ലപ്പെട്ടത്. കാറിന് മുകളില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. വിജയപുര സ്വദേശിയും വ്യവസായിയുമായ ചന്ദ്രയാഗപ്പ (48),…
ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയും ബന്ധുക്കളും ജാമ്യം തേടി കോടതിയിൽ

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയും ബന്ധുക്കളും ജാമ്യം തേടി കോടതിയിൽ

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയും കുടുംബവും ജാമ്യം തേടി കോടതിയെ സമീപിച്ചു. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ, സഹോദരൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഭാര്യയുടെയും കുടുംബത്തിൻ്റെയും പീഡനത്തെ തുടർന്ന് ഡിസംബർ 9നാണ് അതുൽ…