മുക്കുപണ്ടം പണയംവെച്ച് വായ്പത്തട്ടിപ്പ്; മലയാളികളടക്കം 12 പേർ അറസ്റ്റിൽ

മുക്കുപണ്ടം പണയംവെച്ച് വായ്പത്തട്ടിപ്പ്; മലയാളികളടക്കം 12 പേർ അറസ്റ്റിൽ

ബെംഗളൂരു: മുക്കുപണ്ടം പണയംവെച്ച് വായ്പതട്ടിപ്പ് നടത്തിയ മലയാളികളടക്കമുള്ള 12 പേരെ മടിക്കേരി പോലീസ് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ മുഹമ്മദ് കുഞ്ഞി (48), പ്രദീപ് (60), കർണാടക സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (35), പി.എച്ച്. റിസ്‌വാൻ (35), അബ്ദുൽ നസീർ (50), കെ.പി.…
യശ്വന്തപുരയിൽ നിന്ന് മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

യശ്വന്തപുരയിൽ നിന്ന് മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ക്രിസ്മസ് - പുതുവത്സര യാത്രാ തിരക്ക് പരിഗണിച്ച് യശ്വന്തപുര മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. ഹാസൻ വഴി ഇരുവശങ്ങളിലേക്കുമായി നാല് സർവീസുകളാണ് നടത്തുക. യശ്വന്തപുര മംഗളൂരു ജംഗ്ഷൻ ( 06505) ട്രെയിൻ യശ്വന്തപുരയിൽ നിന്ന്…
ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ; 3 കേരള ട്രെയിനുകൾ വഴിതിരിച്ചുവിടും

ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ; 3 കേരള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ നടക്കുന്നതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. എറണാകുളം-കെഎസ്ആർ ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് (12678) ജനുവരി 7നു 8നും സേലത്ത് നിന്ന് ജോലാർപേട്ട്, ബംഗാർപേട്ട്, കെആർപുരം, ബയ്യപ്പനഹള്ളി, ബെംഗളൂരു കന്റോൺമെന്റ് വഴി തിരിച്ചുവിടും. ധർമപുരി, ഹൊസൂർ,…
പ്രവീൺ നെട്ടാരു കൊലക്കേസ്; പ്രതികൾക്ക് ആയുധ പരിശീലനം നൽകിയ പിഎഫ്ഐ നേതാവ് അറസ്റ്റിൽ

പ്രവീൺ നെട്ടാരു കൊലക്കേസ്; പ്രതികൾക്ക് ആയുധ പരിശീലനം നൽകിയ പിഎഫ്ഐ നേതാവ് അറസ്റ്റിൽ

ബെംഗളൂരു: ബിജെപി ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലക്കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ബഹ്‌റൈനിൽ നിന്നെത്തിയ പ്രതിയെ…
വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; അറസ്റ്റിലായ ബിജെപി നേതാവിന് ഇടക്കാല ജാമ്യം

വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; അറസ്റ്റിലായ ബിജെപി നേതാവിന് ഇടക്കാല ജാമ്യം

ബെംഗളൂരു: വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവ് സി. ടി. രവിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. സി. ടി. രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എത്രയും…
സംസ്ഥാനത്ത് നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ട്‌

സംസ്ഥാനത്ത് നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്തെ കഴിഞ്ഞ നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ട്‌. വ്യവസായ മന്ത്രി എം.ബി പാട്ടീലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ബിജെപി എംഎൽഎ സി.എൻ മഞ്ചേഗൗഡ നിയമസഭയിൽ വൈദ്യുതവാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രി കണക്കുകൾ…
ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; സി.ടി. രവി അറസ്റ്റില്‍

ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; സി.ടി. രവി അറസ്റ്റില്‍

ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് സി. ടി. രവി അറസ്റ്റിൽ. നിയമസഭയിലെ ശീതകാല സമ്മേളനത്തിനിടർ നടന്ന ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന മന്ത്രിയുടെ പരാതിയിലാണ്…
ക്രിസ്‌മസ്‌, പുതുവത്സര തിരക്ക്‌: അധിക സർവീസുമായി കേരള ആർടിസി, ബെംഗളൂരുവിൽ നിന്നും ഇന്ന് 23 സ്പെഷ്യൽ സർവീസുകൾ

ക്രിസ്‌മസ്‌, പുതുവത്സര തിരക്ക്‌: അധിക സർവീസുമായി കേരള ആർടിസി, ബെംഗളൂരുവിൽ നിന്നും ഇന്ന് 23 സ്പെഷ്യൽ സർവീസുകൾ

ബെംഗളൂരു: ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ കണക്കിലെടുത്ത്‌ അധിക അന്തർസംസ്ഥാന സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി. ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് പുറമേയാണ്‌ അധിക സർവീസുകൾ ഏര്‍പ്പെടുത്തിയത്. ഇതിനായി 38 ബസ്‌ അനുവദിച്ചു. 34 ബസ്‌ ബെംഗളൂരുവിലേക്കും…
റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; ഏഴ് പേർക്ക് പൊള്ളലേറ്റു

റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; ഏഴ് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു. ശിവമോഗ ഭദ്രാവതിയിലെ ചന്നഗിരി റോഡിലാണ് സംഭവം. അപകടത്തിൽ കെട്ടിടം മുഴുവൻ തകർന്നു. യന്ത്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബോയിലറിൻ്റെ ശകലങ്ങൾ സൈറ്റിൽ നിന്ന് ഒരു കിലോമീറ്ററോളം ചിതറിക്കിടക്കുന്നതായി പോലീസ്…
ക്രിസ്മസ് – പുതുവത്സര അവധികൾ അടുത്തിരിക്കെ റെയിൽ‌വേയുടെ ക്രൂരത; കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി

ക്രിസ്മസ് – പുതുവത്സര അവധികൾ അടുത്തിരിക്കെ റെയിൽ‌വേയുടെ ക്രൂരത; കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി

ബെംഗളൂരു: ക്രിസ്മസ് - പുതുവത്സര അവധികൾ അടുത്തിരിക്കെ കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള സര്‍വീസ് 26, 28 തീയതികളിലും കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള സര്‍വീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. മംഗളൂരുവില്‍ നിന്ന് വൈകിട്ട് 7.30 ന്…