കോൺഗ്രസ് പ്രവർത്തക സമിതി യോഗം ബെളഗാവിയിൽ

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ബെളഗാവിയിൽ

ന്യൂഡൽഹി : ബെൽഗാമിൽ നടന്ന എ.ഐ.സി.സി.യുടെ 39-ാം സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം കർണാടകയിലെ ബെളഗാവിയിൽ ചേരും. 26-ന് വൈകീട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, സംസ്ഥാന കോൺഗ്രസ്…
വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ

വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർഷകർ കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ വഖഫ് ഭൂമിയാണെങ്കില്‍ അവരെ ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വഖഫ് സ്വത്ത് കൈയ്യേറിയ സ്‌കൂളുകള്‍,…
ക്രിമിനൽ മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനു കോടതി നോട്ടീസ്

ക്രിമിനൽ മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനു കോടതി നോട്ടീസ്

ബെംഗളൂരു: ഐപിഎസ് ഓഫീസർ രൂപ ഡി. മൗദ്ഗിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിക്ക് നോട്ടീസ് അയച്ച് ബെംഗളൂരു അഡീഷണൽ എസിഎംഎം കോടതി. 2023 ഫെബ്രുവരി 19ന് രോഹിണി സിന്ധുരി തനിക്കെതിരെ മാധ്യമങ്ങൾക്ക് മുമ്പിൽ അപകീർത്തി പ്രസ്താവന നടത്തിയെന്നും,…
പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് മരണം

പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കോലാർ ഗുഡിപള്ളി ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഒഴിഞ്ഞ തക്കാളി പെട്ടികളുമായി വന്ന പിക്കപ്പ് വാഹനം ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ഒരു ബൈക്കിൽ നാല് പേരായിരുന്നു…
ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ തട്ടിപ്പുകാരാണ് പിടിയിലായതെന്ന് നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന ശ്രീനിവാസ റെഡ്ഡി (43), ആകാശ് ജി.എം.…
ബെംഗളൂരുവിൽ ഭൂഗർഭജലം കുറയുന്നു; കാവേരി ജല പദ്ധതിയുടെ വിശദ റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കാൻ സർക്കാർ നിർദേശം

ബെംഗളൂരുവിൽ ഭൂഗർഭജലം കുറയുന്നു; കാവേരി ജല പദ്ധതിയുടെ വിശദ റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കാൻ സർക്കാർ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഭൂഗർഭജലം കുറയുന്നുവെന്നതായി ബിഡബ്ല്യൂഎസ്എസ്ബി റിപ്പോർട്ട്‌. അടുത്ത വർഷത്തെ വേനൽക്കാലത്തേക്ക് ബെംഗളൂരുവിൽ ജലലഭ്യത തീരെ കുറയുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതോടെ കാവേരി ജല പദ്ധതിയുടെ വിശദ റിപ്പോർട്ട്‌ (ഡിപിആർ) വേഗത്തിൽ തയ്യാറാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ…
കര്‍ണാടകയില്‍ അഞ്ച് പുതിയ അത്യാധുനിക കാൻസർ ആശുപത്രികൾ ആരംഭിക്കും

കര്‍ണാടകയില്‍ അഞ്ച് പുതിയ അത്യാധുനിക കാൻസർ ആശുപത്രികൾ ആരംഭിക്കും

ബെംഗളൂരു : സംസ്ഥാനത്ത് അഞ്ച് പുതിയ അത്യാധുനിക സൗകര്യങ്ങളുളള അർബുദ ആശുപത്രികൾ തുടങ്ങുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. ബെളഗാവിയിലെ സുവര്‍ണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് മന്ത്രി  ഇക്കാര്യം അറിയിച്ചത്. മൈസൂരു,…
ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം; ഒരാൾ പിടിയിൽ

ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം; ഒരാൾ പിടിയിൽ

ബെംഗളൂരു: തിരുപ്പതി ക്ഷേത്ര ദർശനത്തിന് വിവിഐപി പാസുകൾ ലഭിക്കാൻ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. യെലഹങ്കയിൽ നിന്നും മാരുതിയാണ് (40) തുമകുരു പോലീസിന്റെ പിടിയിലായത്. ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസർ കെ. നാഗണ്ണയുടെ പരാതിയിലാണ്…
ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25,000 പിഴ; ബിൽ പാസാക്കി നിയമസഭ

ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25,000 പിഴ; ബിൽ പാസാക്കി നിയമസഭ

ബെംഗളൂരു: ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25000 രൂപ പിഴ ചുമത്തേണ്ടി വരും. ഇതിനായുള്ള ഭേദഗതി ബിൽ (കർണാടക ഭൂഗർഭജല ആക്റ്റ്, 2011, റൂൾസ്, 2012) സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഐക്യകണ്‌ഠേന പാസാക്കി. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ നടപടികൾ പാലിച്ചില്ലെങ്കിൽ…
ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഒരു മരണം

ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഒരു മരണം

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് ഒരു മരണം. ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ നെട്ടാരകെരെയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം. കഡബ താലൂക്ക് സ്വദേശി ശശികുമാർ ആണ് മരിച്ചത്. സുബ്രഹ്മണ്യയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ട്രെയിനിൻ്റെ…