കഫ് സിറപ്പ് ആണെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകൻ മരിച്ചു

കഫ് സിറപ്പ് ആണെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകൻ മരിച്ചു

ബെംഗളൂരു: കഫ് സിറപ്പ് ആണെന്ന് കരുതി അബദ്ധത്തിൽ കീടനാശിനി കുടിച്ച കർഷകൻ മരിച്ചു. തുമകുരു ഹുലിയാർ ഹോബ്ലിയിലെ ഗൊല്ലരഹട്ടി ഗ്രാമത്തിലാണ് സംഭവം. ചോറ്റ്നാർ നിങ്കപ്പ (65) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച നിങ്കപ്പയ്ക്ക് പനിയും ചുമയും പിടിപെട്ടിരുന്നു. ഇതേതുടർന്ന് കഫ് സിറപ്പ് കഴിക്കാൻ…
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 യാത്രക്കാർക്ക് പരുക്ക്

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ജോഗ് വെള്ളച്ചാട്ടം കാണാൻ യാത്രക്കാരെയും കൊണ്ട് പോകുകയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ ശംഭൂരിൽ നിന്നുള്ളവരാണ് യാത്രക്കാർ. ഞായറാഴ്ച പുലർച്ചെ ശിവമോഗ സാഗര…
വഖഫ്; ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് സിദ്ധരാമയ്യ

വഖഫ്; ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വഖഫ് ഭൂമി ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വഖഫ് ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ ബിജെപി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണിത്. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത്…
രാജ്യത്ത് പുരുഷന്മാരുടെ അവസ്ഥ ദയനീയം; ബെംഗളൂരു ടെക്കിയുടെ മരണത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി

രാജ്യത്ത് പുരുഷന്മാരുടെ അവസ്ഥ ദയനീയം; ബെംഗളൂരു ടെക്കിയുടെ മരണത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ടെക്കി യുവാവിന്റെ മരണത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ പരാതി ഉന്നയിച്ച ശേഷം കഴിഞ്ഞ ദിവസം അതുൽ സുഭാഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അതുലിന്റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ…
സിഗരറ്റ് മോഷ്ടിച്ചെന്ന് അരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മർദിച്ച് കൊന്നു; തൊഴിലുടമ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

സിഗരറ്റ് മോഷ്ടിച്ചെന്ന് അരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മർദിച്ച് കൊന്നു; തൊഴിലുടമ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

ബെംഗളൂരു: വടക്കൻ കർണാടകയിലെ കലബുർഗിയിൽ ദളിത് യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കലബുർഗി പ്രഗതി കോളനി സ്വദേശി ശശികാന്ത് (25) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ  ബസവേശ്വര ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിലെ ജീവനക്കാരനാണ് ശശികാന്ത്. സംഭവത്തിൽ ബ്ലഡ് ബാങ്ക്  ഉടമ ചന്ദ്രശേഖർ എം…
വിവാദ പരാമർശം; മന്ത്രി സതീഷ് ജാർഖിഹോളിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

വിവാദ പരാമർശം; മന്ത്രി സതീഷ് ജാർഖിഹോളിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ഹിന്ദു എന്ന വാക്കുമായി ബന്ധപ്പെട്ട് നടത്തിയ വിവാദം പരാമർശവുമായി ബന്ധപ്പെട്ട് മന്ത്രി സതീഷ് ജാർഖിഹോളിക്കെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിലെ അഭിഭാഷകൻ ദിലീപ് കുമാർ നൽകിയ സ്വകാര്യ ഹർജിയെ ചോദ്യം ചെയ്ത് ജാർക്കിഹോളി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ്…
സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ഡിസംബർ 16 മുതൽ 18 വരെ ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ഒറ്റപെട്ട കനത്ത മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ കാലാവസ്ഥയുടെ…
മെട്രോ രണ്ടാം ഘട്ട നിർമാണം അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ

മെട്രോ രണ്ടാം ഘട്ട നിർമാണം അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ. ഏറ്റെടുത്ത ജോലികൾ തീർപ്പാക്കണം 3044 കോടി രൂപ ബിഎംആർസിഎൽ വായ്പ എടുത്തു. ജർമൻ കമ്പനിയായ കെഎഫ്‌ഡബ്ല്യുവും ബിഎംആർസിഎല്ലും തമ്മിൽ വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവെച്ചു. പിങ്ക് ലൈൻ ആണ് രണ്ടാം…
കര്‍ണാടകയില്‍ 1414 സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കും

കര്‍ണാടകയില്‍ 1414 സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കും

ബെംഗളൂരു: കർണാടകയിൽ 2030-ഓടെ 1414 കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) സ്റ്റേഷനുകൾ സ്ഥാപിക്കും. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിയോഗിക്കുന്ന ഏജൻസികളാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. വാതകവിതരണ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം സി.എൻ.ജി.…
കൃഷിഭൂമിയിൽ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ

കൃഷിഭൂമിയിൽ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ

ബെംഗളൂരു: കൃഷിഭൂമിയിലെ ജലസംഭരണിയിൽ സോഡിയം ബോംബ് പൊട്ടിച്ച കന്നഡ ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ. ബോംബ് പൊട്ടിക്കുന്നതിൻ്റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്. ഡ്രോൺ പ്രതാപിനെതിരെ തുമകുരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതാപിന്റെ രണ്ടു സുഹൃത്തുക്കളും കേസിൽ…