ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ വിമർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ വിമർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും പാർലമെന്‍ററി ജനാധിപത്യത്തിനും മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തടയുന്നതിനും അവര്‍ക്ക് മേലുള്ള അധികാരം…
മൈസൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

മൈസൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ തങ്ങളകം സൈദ് ത്വാഹിറിൻ്റെയും സാജിദയുടേയും മകൻ സൈദ് ഹനിം (21) ആണ് മരിച്ചത്. ഛത്തീസ്ഗഡ് എൻഐടി വിദ്യാർഥിയായിരുന്നു. സഹോദരൻ സൈദ് റൂഫൈക്കിനൊപ്പം ബൈക്കിൽ കോഴിക്കോട് നിന്നും ഊട്ടിയിലേക്കുള്ള യാത്രക്കിടെ…
ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കോയമ്പത്തൂരിൽ വാഹനാപകടം: കാർയാത്രികരായ മലയാളി ദമ്പതികളും പേരക്കുട്ടിയും മരിച്ചു

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കോയമ്പത്തൂരിൽ വാഹനാപകടം: കാർയാത്രികരായ മലയാളി ദമ്പതികളും പേരക്കുട്ടിയും മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപാസില്‍ കാറില്‍ ലോറിയിടിച്ച് കാർയാത്രികരായ മലയാളി ദമ്പതികളും പേരക്കുട്ടിയും മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ വീട്ടിൽ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ്…
ബെംഗളൂരുവിൽ മഴ; വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരുവിൽ മഴ; വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും മഴ കാരണമായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി)…
കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത: തേജസ്വി സൂര്യയുടെ പേരിലെടുത്ത കേസ് തള്ളി

കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത: തേജസ്വി സൂര്യയുടെ പേരിലെടുത്ത കേസ് തള്ളി

ബെംഗളൂരു : കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ പേരിലുള്ള കേസ് കര്‍ണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെതാണ് വിധി. തേജസ്വി സൂര്യയുടെ ഹർജിയിലാണ് നടപടി വഖഫ് ബോർഡ് ഭൂമിയേറ്റെടുത്തതിനെത്തുടർന്ന്…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ശസ്ത്രക്രിയ മാറ്റിവെച്ചു

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ശസ്ത്രക്രിയ മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ നട്ടെല്ല് ശസ്ത്രക്രിയ മാറ്റിവെച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, ശസ്ത്രക്രിയ അനുവാര്യമാണെന്നും കാട്ടി നടന് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡിസംബർ 11ന് ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു ജാമ്യവ്യവസ്ഥയിൽ നടൻ കോടതിയെ അറിയിച്ചിരുന്നത്. കെംഗേരി…
മുതിർന്ന കോൺഗ്രസ് നേതാവ് ആർ. നാരായൺ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആർ. നാരായൺ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ എംഎൽഎയുമായ ആർ. നാരായൺ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സിദ്ധഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് അന്ത്യം. തുമകുരു ബെല്ലാവിയിൽ നിന്നുള്ള മുൻ എംഎൽഎയാണ് നാരായൺ. ബെല്ലാവിയെ പ്രതിനിധീകരിച്ച്…
ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുമായി ഊബർ

ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുമായി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുകൾ ലോഞ്ച് ചെയ്ത് ഊബർ. ഉബർ മോട്ടോ വിമൻ എന്നതാണ് പുതിയ സേവനത്തിന്റെ പേര്. സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് റൈഡുകൾ വാഗ്ദാനം ചെയ്യുകയാണ് ഇത് വഴി ലക്ഷ്യമെന്ന് ഊബർ അറിയിച്ചു. ബൈക്ക് റൈഡുകൾ തിരഞ്ഞെടുക്കുന്ന…
സ്കൂൾ വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ച സംഭവം; ആറ് അധ്യാപകർ അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ച സംഭവം; ആറ് അധ്യാപകർ അറസ്റ്റിൽ

ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങി മരിച്ച സംഭവത്തിൽ ആറ് അധ്യാപകർ അറസ്റ്റിൽ. കോലാർ മുൽബാഗിലു റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് കഴിഞ്ഞ…
സംസ്ഥാനത്ത് എംസിഎ, എംബിഎ കോഴ്സുകൾക്ക് ഫീസ് വർധിപ്പിക്കും

സംസ്ഥാനത്ത് എംസിഎ, എംബിഎ കോഴ്സുകൾക്ക് ഫീസ് വർധിപ്പിക്കും

ബെംഗളൂരു: 2024-25 അധ്യയന വർഷത്തേക്ക് സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ എംബിഎ, എംസിഎ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ ഉത്തരവ് പ്രകാരം, പരീക്ഷാ ഫീസും മറ്റ് സർവകലാശാലാ ഫീസും ഒഴികെ, അപേക്ഷാ ഫീസും അഡ്മിഷൻ ഫീസും ഉൾപ്പെടെ 5,135…